യെശയ്യാവ്

OMCV Malayalam Contemporary Version
60
1 എഴുന്നേറ്റു പ്രകാശിക്കുക നിന്റെ പ്രകാശം വന്നിരിക്കുന്നു
2 ഇതാ അന്ധകാരം ഭൂമിയെയും
3 രാഷ്ട്രങ്ങൾ നിന്റെ പ്രകാശത്തിലേക്കും
4 കണ്ണുകളുയർത്തി ചുറ്റും നോക്കുക
5 അപ്പോൾ നീ കണ്ടു ശോഭിക്കും
6 ഒട്ടകക്കൂട്ടങ്ങളാൽ നിന്റെ ദേശം നിറയും
7 കേദാരിലെ ആട്ടിൻപറ്റം നിന്റെ അടുക്കൽ ഒരുമിച്ചുകൂടും
8 മേഘംപോലെയും തങ്ങളുടെ കൂടുകളിലേക്ക് പ്രാവുകൾപോലെയും
9 നിശ്ചയമായും ദ്വീപുകൾ എങ്കലേക്കു നോക്കുന്നു
10 വിദേശികൾ നിന്റെ മതിലുകൾ പുനർനിർമിക്കും
11 രാഷ്ട്രങ്ങളുടെ സമ്പത്ത് ജനം കൊണ്ടുവരുന്നതിനും
12 നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നാശമടയും
13 എന്റെ വിശുദ്ധമന്ദിരത്തെ അലങ്കരിക്കുന്നതിന്
14 നിന്നെ പീഡിപ്പിച്ചവരുടെ മക്കളും വണങ്ങിക്കൊണ്ടു നിന്റെ അടുക്കൽവരും
15 ഒരു മനുഷ്യനും നിന്നിൽക്കൂടി കടന്നുപോകാത്തവിധം
16 നീ രാഷ്ട്രങ്ങളുടെ പാൽ കുടിക്കും
17 ഞാൻ വെങ്കലത്തിനു പകരം സ്വർണം വരുത്തും
18 ഇനിമേൽ അക്രമം നിന്റെ ദേശത്തു കേൾക്കുകയില്ല
19 ഇനിമേൽ പകൽസമയത്ത് നിന്റെ പ്രകാശം സൂര്യനല്ല
20 നിന്റെ സൂര്യൻ ഇനിയൊരിക്കലും അസ്തമിക്കുകയില്ല
21 അപ്പോൾ നിന്റെ ജനമെല്ലാം നീതിനിഷ്ഠരാകുകയും
22 കുറഞ്ഞവൻ ആയിരവും

Add Note