യെശയ്യാവ്

OMCV Malayalam Contemporary Version
46
1 ബേൽ വണങ്ങുന്നു നെബോ കുനിയുന്നു
2 അവ കുനിയുന്നു ഒരുമിച്ചു മുട്ടുമടക്കുന്നു
3 ജനനംമുതൽ ഞാൻ ചുമന്നിട്ടുള്ളവരും
4 നിങ്ങളുടെ വാർധക്യകാലംവരെയും ജരാനരകൾ ബാധിക്കുംവരെയും
5 നിങ്ങൾ എന്നെ ആരോട് ഉപമിക്കും എന്നെ ആർക്കു തുല്യനാക്കും
6 ചിലർ സഞ്ചിയിൽനിന്നു സ്വർണം കുടഞ്ഞിടുന്നു
7 അവർ അതിനെ തോളിലെടുത്തുവെച്ച് ചുമന്നുനടക്കുന്നു
8 ഇത് ഓർത്തുകൊള്ളുക ധൈര്യസമേതം നിലകൊള്ളുക
9 കഴിഞ്ഞകാലസംഭവങ്ങൾ ഓർക്കുക പൗരാണിക കാര്യങ്ങൾതന്നെ
10 ആരംഭത്തിൽത്തന്നെ ഞാൻ അവസാനം പ്രഖ്യാപിക്കുന്നു
11 ഒരു ഇരപിടിയൻപക്ഷിയെ കിഴക്കുനിന്നു ഞാൻ വരുത്തും
12 എന്റെ നീതിയിൽനിന്ന് അകന്നിരിക്കുന്ന
13 എന്റെ നീതിനിർവഹണം സമീപിച്ചിരിക്കുന്നു

Add Note