യെശയ്യാവ്
OMCV Malayalam Contemporary Version
1
ആ
കാലത്ത്
ഏഴു
സ്ത്രീകൾ
2
ആ
ദിവസത്തിൽ
യഹോവയുടെ
ശാഖ
മനോഹരവും
മഹത്ത്വപൂർണവുമായിരിക്കും
ഭൂമിയുടെ
ഫലം
ഇസ്രായേലിൽ
ശേഷിക്കുന്നവർക്ക്
അഭിമാനവും
അലങ്കാരവുമായിരിക്കും
3
സീയോനിൽ
ശേഷിച്ചിരിക്കുന്നവരും
ജെറുശലേമിൽ
അവശേഷിക്കുന്നവരുമായി
ജെറുശലേമിൽ
ജീവനുള്ളവരുടെ
കൂട്ടത്തിൽ
പേരെഴുതിയിരിക്കുന്ന
ഏവരും
വിശുദ്ധർ
എന്നു
വിളിക്കപ്പെടും
4
കർത്താവ്
സീയോൻപുത്രിമാരുടെ
അശുദ്ധിയും
ജെറുശലേമിന്റെ
രക്തപാതകവും
ന്യായവിധിയുടെ
ആത്മാവുകൊണ്ടും
അഗ്നിയുടെ
ആത്മാവുകൊണ്ടും
കഴുകിക്കളയും
5
അന്നു
യഹോവ
സീയോൻപർവതത്തിലെ
സകലവാസസ്ഥലങ്ങളിന്മീതേയും
അവിടെ
കൂടിവരുന്ന
എല്ലാവരുടെയുംമീതേയും
പകൽസമയത്ത്
പുകയുടെ
ഒരു
മേഘവും
രാത്രിയിൽ
അഗ്നിജ്വാലയുടെ
പ്രകാശവും
സൃഷ്ടിക്കും
എല്ലാറ്റിന്റെയുംമീതേ
തേജസ്സ്
ഒരു
വിതാനമായിരിക്കും
6
പകൽസമയത്തെ
ചൂടിൽനിന്ന്
ഒരു
തണലും
അഭയവും
കൊടുങ്കാറ്റിൽനിന്നും
മഴയിൽനിന്നുമുള്ള
ഒരു
മറവിടവും
സങ്കേതവും
ആയിരിക്കും
അത്