യെശയ്യാവ്

OMCV Malayalam Contemporary Version
45
1 യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു
2 ഞാൻ നിനക്കു മുമ്പേ പോകുകയും
3 ഞാൻ നിനക്കും നിഗൂഢ നിക്ഷേപങ്ങൾ തരും
4 എന്റെ ദാസനായ യാക്കോബിനും
5 ഞാൻ യഹോവ ആകുന്നു എന്നെപ്പോലെ വേറെ ആരുമില്ല
6 സൂര്യോദയസ്ഥാനംമുതൽ
7 ഞാൻ വെളിച്ചം നിർമിക്കുന്നു അന്ധകാരം ഉളവാക്കുന്നു
8 മീതേയുള്ള ആകാശമേ എന്റെ നീതി താഴേക്കു വർഷിക്കുക
9 നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന്
10 ഒരു പിതാവിനോട്
11 ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ
12 ഞാനാണ് ഭൂമിയെ നിർമിച്ചത്
13 എന്റെ നീതി നടപ്പാക്കുന്നതിനുവേണ്ടി ഞാൻ കോരേശിനെ ഉയർത്തും
14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
15 ഇസ്രായേലിന്റെ ദൈവമായ രക്ഷകാ
16 വിഗ്രഹങ്ങൾ നിർമിക്കുന്ന എല്ലാവരും ലജ്ജിതരും നിന്ദിതരുമാകും
17 എന്നാൽ ഇസ്രായേൽ യഹോവയാൽ രക്ഷിതരാകും
18 ആകാശത്തെ സൃഷ്ടിച്ച യഹോവ
19 ഞാൻ ഭൂമിയിൽ ഒരു ഇരുളടഞ്ഞ സ്ഥലത്തുവെച്ച്
20 നിങ്ങൾ കൂടിവരിക
21 എന്തു സംഭവിക്കുമെന്നു വിളംബരംചെയ്യുക അതു പ്രസ്താവിക്കുക
22 എല്ലാ ഭൂസീമകളുമേ
23 ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു
24 യഹോവയിൽമാത്രമാണ് എനിക്കു നീതിയും ബലവും
25 എന്നാൽ യഹോവയിൽ

Add Note