യെശയ്യാവ്

OMCV Malayalam Contemporary Version
26
1 കാലത്ത് യെഹൂദ്യയിൽ ഗാനം ആലപിക്കപ്പെടും
2 വിശ്വാസം കാക്കുന്ന നീതിനിഷ്ഠരായ ജനത
3 സ്ഥിരമാനസൻ അങ്ങയിൽ
4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക
5 മലകളിൽ പാർക്കുന്നവരെ അവിടന്ന് താഴ്ത്തുന്നു
6 കാൽ അതിനെ ചവിട്ടിക്കളയും
7 നീതിനിഷ്ഠരുടെ വഴി നിരപ്പായതുതന്നെ
8 അതേ യഹോവേ അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി ജീവിച്ച്
9 രാത്രിയിൽ ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു
10 എന്നാൽ ദുഷ്ടരോടു കരുണ കാണിച്ചാലും
11 യഹോവേ അങ്ങയുടെ കരം ഉയർന്നിരിക്കുന്നു
12 യഹോവേ ഞങ്ങളുടെ സകലപ്രവൃത്തികളും അങ്ങ് ഞങ്ങൾക്കുവേണ്ടി ചെയ്തുതന്നിരിക്കുകയാൽ
13 ഞങ്ങളുടെ ദൈവമായ യഹോവേ അങ്ങല്ലാതെയുള്ള മറ്റു യജമാനന്മാർ ഞങ്ങളെ ഭരിച്ചിട്ടുണ്ട്
14 അവർ ഇപ്പോൾ മരിച്ചവരാണ് ഇനിയൊരിക്കലും ജീവിക്കുകയില്ല
15 യഹോവേ അങ്ങ് ജനത്തെ വർധിപ്പിച്ചു
16 യഹോവേ അവർ കഷ്ടതയിൽ അങ്ങയെ അന്വേഷിച്ചു
17 യഹോവേ ഗർഭിണിക്കു പ്രസവസമയമടുക്കുമ്പോൾ
18 ഞങ്ങൾ ഗർഭംധരിച്ചു ഞങ്ങൾ പ്രസവവേദനകൊണ്ട് പുളഞ്ഞു
19 അങ്ങയുടെ മൃതന്മാർ ജീവിക്കും
20 എന്റെ ജനമേ വന്നു നിങ്ങളുടെ അറകളിൽ പ്രവേശിച്ച്
21 ഇതാ യഹോവ ഭൂവാസികൾക്ക് അവരുടെ പാപങ്ങൾക്കുള്ള ശിക്ഷനൽകാൻ

Add Note