യെശയ്യാവ്
OMCV Malayalam Contemporary Version
1
സമുദ്രതീരത്തെ
മരുഭൂമിക്കെതിരേയുള്ള
പ്രവചനം
2
ഭയാനകമായ
ഒരു
ദർശനം
എനിക്കു
വെളിപ്പെട്ടിരിക്കുന്നു
3
ഈ
കാരണത്താൽ
എന്റെ
അരക്കെട്ടിൽ
വേദന
നിറഞ്ഞിരിക്കുന്നു
4
എന്റെ
ഹൃദയം
പതറുന്നു
5
അവർ
മേശയൊരുക്കുന്നു
6
കർത്താവ്
എന്നോട്
ഇപ്രകാരം
അരുളിച്ചെയ്യുന്നു
7
ഈരണ്ടു
കുതിരകളെ
പൂട്ടിയ
8
അപ്പോൾ
കാവൽക്കാരൻ
ഉച്ചത്തിൽ
വിളിച്ചുപറഞ്ഞു
9
ഇതാ
രണ്ടു
കുതിരയെപ്പൂട്ടി
10
മെതിക്കളത്തിൽവെച്ച്
മെതിക്കപ്പെട്ട
എന്റെ
ജനമേ
11
ദൂമായ്ക്കെതിരേയുള്ള
പ്രവചനം
12
കാവൽക്കാരൻ
മറുപടി
പറയുന്നു
13
അറേബ്യക്കെതിരേയുള്ള
പ്രവചനം
14
തേമാ
നിവാസികളേ
15
അവർ
വാളിൽനിന്ന്
16
കർത്താവ്
എന്നോട്
ഇപ്രകാരം
അരുളിച്ചെയ്തു
ഒരു
വർഷത്തിനകം
ഒരു
കരാർ
തൊഴിലാളി
തന്റെ
കാലാവധി
കണക്കാക്കുന്നതുപോലെ
കേദാറിന്റെ
എല്ലാ
മഹത്ത്വവും
പൊയ്പ്പോകും
17
കേദാര്യരിൽ
വില്ലാളിവീരന്മാരായ
കേദാർ
ജനതയുടെ
കൂട്ടത്തിൽത്തന്നെ
അതിജീവിക്കുന്നവർ
ചുരുക്കമായിരിക്കും
ഇസ്രായേലിന്റെ
ദൈവമായ
യഹോവ
അരുളിച്ചെയ്തിരിക്കുന്നു