യെശയ്യാവ്
OMCV Malayalam Contemporary Version
1
അക്കാലത്ത്
ബലദാന്റെ
മകനും
ബാബേൽരാജാവുമായ
മെരോദക്
ബലദാൻ
ഹിസ്കിയാവിന്റെ
രോഗവിവരവും
രോഗസൗഖ്യത്തെക്കുറിച്ചും
കേട്ടിരുന്നതിനാൽ
അദ്ദേഹത്തിനു
കത്തുകളും
സമ്മാനവും
കൊടുത്തയച്ചു
2
ഹിസ്കിയാവ്
ആ
സ്ഥാനപതികളെ
സന്തോഷത്തോടെ
സ്വീകരിച്ചു
തന്റെ
കലവറകളും
വെള്ളിയും
സ്വർണവും
സുഗന്ധവർഗങ്ങളും
വിശിഷ്ടതൈലവും
എല്ലാ
ആയുധശേഖരവും
തന്റെ
ഭണ്ഡാരങ്ങളിലുണ്ടായിരുന്ന
സകലവസ്തുക്കളും
അദ്ദേഹം
അവരെ
കാണിച്ചു
തന്റെ
കൊട്ടാരത്തിലോ
രാജ്യത്തിലോ
അവരെ
കാണിക്കാത്തതായി
യാതൊന്നും
ഉണ്ടായിരുന്നില്ല
3
അപ്പോൾ
പ്രവാചകനായ
യെശയ്യാവ്
രാജാവിന്റെ
അടുത്തുവന്ന്
ഇപ്രകാരം
ചോദിച്ചു
ആ
പുരുഷന്മാർ
എന്തു
പറഞ്ഞു
അവർ
എവിടെനിന്നാണു
വന്നത്
4
അവർ
നിന്റെ
കൊട്ടാരത്തിൽ
എന്തെല്ലാം
കണ്ടു
എന്നു
പ്രവാചകൻ
ചോദിച്ചു
5
അപ്പോൾ
യെശയ്യാവു
ഹിസ്കിയാവിനോടു
പറഞ്ഞു
സൈന്യങ്ങളുടെ
യഹോവയുടെ
അരുളപ്പാടു
കേൾക്കുക
6
നിന്റെ
കൊട്ടാരത്തിലുള്ളതെല്ലാം
നിന്റെ
പിതാക്കന്മാർ
ഇന്നുവരെ
സംഭരിച്ചു
വെച്ചിരുന്നതെല്ലാം
ബാബേലിലേക്ക്
അപഹരിച്ചുകൊണ്ടുപോകുന്ന
കാലം
നിശ്ചയമായും
വരും
യാതൊന്നും
അവശേഷിക്കുകയില്ല
എന്ന്
യഹോവ
അരുളിച്ചെയ്യുന്നു
7
നിന്റെ
സന്തതികളിൽ
ചിലരെ
നിന്റെ
സ്വന്തമാംസവും
സ്വന്തരക്തവുമായി
നിനക്കു
ജനിക്കുന്ന
സന്തതികളെ
അവർ
പിടിച്ചുകൊണ്ടുപോകും
അവർ
ബാബേൽരാജാവിന്റെ
അരമനയിൽ
ഷണ്ഡന്മാരായിത്തീരും
8
എന്റെ
ജീവിതകാലത്തു
സമാധാനവും
സുരക്ഷിതത്വവും
ഉണ്ടാകുമല്ലോ
എന്ന്
അദ്ദേഹം
ചിന്തിച്ചു
അതിനാൽ
അങ്ങ്
ഉച്ചരിച്ച
യഹോവയുടെ
വാക്കുകൾ
നല്ലതുതന്നെ
എന്നു
ഹിസ്കിയാവ്
മറുപടി
പറഞ്ഞു