യെശയ്യാവ്

OMCV Malayalam Contemporary Version
49
1 ദ്വീപുകളേ എന്റെ വാക്കുകൾ ശ്രദ്ധിക്കുക
2 അവിടന്ന് എന്റെ വായ് മൂർച്ചയുള്ള വാൾപോലെയാക്കി
3 ഇസ്രായേലേ നീ എന്റെ ദാസൻ
4 അപ്പോൾ ഞാൻ പറഞ്ഞു ഞാൻ വെറുതേ അധ്വാനിച്ചു
5 യാക്കോബിനെ തന്നിലേക്കു തിരികെ കൊണ്ടുവരുന്നതിനും
6 അവിടന്ന് അരുളിച്ചെയ്തു
7 ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനും പരിശുദ്ധനുമായ യഹോവ
8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
9 തടവറയിലുള്ളവരോട് പുറത്തുവരിക എന്നും
10 അവർക്കു വിശക്കുകയില്ല ദാഹിക്കുകയുമില്ല
11 എന്റെ പർവതങ്ങളെല്ലാം ഞാൻ വഴിയാക്കിമാറ്റും
12 ഇതാ അവർ ദൂരസ്ഥലത്തുനിന്നു വരും
13 ആകാശമേ ആനന്ദത്താൽ ആർപ്പിടുക
14 എന്നാൽ സീയോൻ യഹോവ എന്നെ ഉപേക്ഷിച്ചു
15 ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ
16 ഇതാ ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു
17 നിന്റെ മക്കൾ വേഗം വരും
18 കണ്ണുയർത്തുക ചുറ്റുപാടും വീക്ഷിക്കുക
19 നീ നശിപ്പിക്കപ്പെട്ട് ശൂന്യമാക്കപ്പട്ടിരുന്നെങ്കിലും
20 മക്കളെക്കുറിച്ചു നീ വിലപിച്ചുകൊണ്ടിരുന്നകാലത്തു നിനക്കു ജനിച്ച നിന്റെ മക്കൾ
21 അപ്പോൾ നീ നിന്റെ ഹൃദയത്തിൽ
22 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു
23 രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും
24 യോദ്ധാക്കളിൽനിന്ന് കവർച്ച കവരാൻ കഴിയുമോ
25 എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
26 നിന്നെ പീഡിപ്പിക്കുന്നവരെ അവരുടെ സ്വന്തം മാംസം ഞാൻ തീറ്റും

Add Note