യെശയ്യാവ്

OMCV Malayalam Contemporary Version
16
1 നിങ്ങൾ ദേശാധിപതിക്കുള്ള കാഴ്ചയായി
2 കൂട്ടിൽനിന്നു തള്ളിയിടപ്പെട്ട്
3 ഞങ്ങൾക്ക് ആലോചന പറഞ്ഞുതരിക
4 മോവാബിലെ പലായിതർ നിന്നോടൊപ്പം പാർക്കട്ടെ
5 അചഞ്ചലസ്നേഹത്താൽ സിംഹാസനം സ്ഥിരമാക്കപ്പെടും
6 മോവാബിന്റെ അഹങ്കാരത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടുണ്ട്
7 അതിനാൽ മോവാബ്യർ വിലപിക്കും
8 ഹെശ്ബോനിലെ വയലുകളും
9 അതിനാൽ ഞാൻ യാസേരിനോടൊപ്പം
10 ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു
11 അതിനാൽ എന്റെ ഹൃദയം മോവാബിനെക്കുറിച്ചും
12 മോവാബ് അവളുടെ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ
13 ഇതാണ് യഹോവ മുമ്പേതന്നെ മോവാബിനെപ്പറ്റി അരുളിച്ചെയ്ത വചനം
14 എന്നാൽ ഇപ്പോൾ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു ഒരു കരാർ തൊഴിലാളി കണക്കാക്കുന്നതുപോലെയുള്ള മൂന്നു സംവത്സരത്തിനുള്ളിൽ മോവാബിന്റെ മഹത്ത്വം അവന്റെ എല്ലാ ജനബാഹുല്യത്തോടുമൊപ്പം നിന്ദിതമാകും അവളുടെ ശേഷിപ്പു തുച്ഛവും ദുർബലവുമായിരിക്കും

Add Note