യെശയ്യാവ്

OMCV Malayalam Contemporary Version
58
1 ഉച്ചത്തിൽ വിളിക്കുക അടങ്ങിയിരിക്കരുത്
2 അവർ ദിനംപ്രതി എന്നെ അന്വേഷിക്കുകയും
3 ഞങ്ങൾ ഉപവസിച്ചിട്ട്
4 നിങ്ങളുടെ ഉപവാസം അവസാനിക്കുന്നത് കലഹവും വാഗ്വാദവും
5 ഇത്തരമൊരു ഉപവാസമാണോ ഞാൻ തെരഞ്ഞെടുത്തത്
6 അല്ല ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്
7 വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക
8 അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും
9 അപ്പോൾ നീ വിളിക്കും യഹോവ ഉത്തരമരുളും
10 വിശക്കുന്നവർക്കായി നിന്നെത്തന്നെ വ്യയംചെയ്യുകയും
11 യഹോവ നിന്നെ നിരന്തരം വഴിനടത്തും
12 നിന്റെ വംശജർ ശൂന്യമാക്കപ്പെട്ട പുരാതനനഗരങ്ങൾ പുനർനിർമിക്കും
13 നീ എന്റെ വിശുദ്ധദിവസത്തിൽ സ്വന്തം അഭീഷ്ടം പ്രവർത്തിക്കാതെയും
14 നീ യഹോവയിൽ ആനന്ദം കണ്ടെത്തും

Add Note