യെശയ്യാവ്

OMCV Malayalam Contemporary Version
31
1 സഹായത്തിനായി ഈജിപ്റ്റിലേക്കു പോകുകയും
2 എങ്കിലും അവിടന്ന് ജ്ഞാനിയാണ് അവിടന്ന് അനർഥംവരുത്തും
3 കാരണം ഈജിപ്റ്റുകാർ ദൈവമല്ല കേവലം മനുഷ്യരാണ്
4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു
5 വട്ടമിട്ടു പറക്കുന്ന പക്ഷിയെപ്പോലെ
6 ഇസ്രായേൽജനമേ മടങ്ങിവരിക നിങ്ങൾ കഠിനമായി മത്സരിച്ച ദൈവത്തിലേക്കുതന്നെ മടങ്ങിവരിക
7 കാരണം ദിവസത്തിൽ പാപംനിറഞ്ഞ നിങ്ങളുടെ കൈകൾ നിർമിച്ച വെള്ളിവിഗ്രഹങ്ങളെയും സ്വർണവിഗ്രഹങ്ങളെയും നിങ്ങൾ എല്ലാവരും എറിഞ്ഞുകളയും
8 അന്ന് അശ്ശൂർ അമാനുഷികമായ വാളിനാൽ വീഴും
9 ഭീതിനിമിത്തം അവരുടെ കോട്ടകൾ നിലംപൊത്തും

Add Note