യെശയ്യാവ്

OMCV Malayalam Contemporary Version
34
1 രാഷ്ട്രങ്ങളേ അടുത്തുവന്നു കേൾക്കുക
2 യഹോവയുടെ കോപം എല്ലാ രാഷ്ട്രങ്ങളോടും
3 അവരുടെ ഹതന്മാരെ എറിഞ്ഞുകളയപ്പെടും
4 ആകാശസൈന്യമെല്ലാം അലിഞ്ഞുപോകും
5 എന്റെ വാൾ ആകാശമണ്ഡലങ്ങളിൽ അതിന്റെ ദൗത്യം പൂർത്തീകരിച്ചുകഴിയുമ്പോൾ
6 യഹോവയുടെ വാൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു
7 കാട്ടുകാളകൾ അവയോടൊപ്പം വീഴും
8 കാരണം അത് യഹോവയ്ക്ക് ഒരു പ്രതികാരദിവസവും
9 ഏദോമിന്റെ തോടുകളിൽ കീൽ കുത്തിയൊലിച്ചൊഴുകും
10 രാത്രിയും പകലും അത് അണയാതിരിക്കും
11 മൂങ്ങയും നത്തും അതു കൈവശമാക്കും
12 അവളുടെ പ്രഭുക്കന്മാർക്ക് രാജ്യം എന്നു വിളിക്കാൻ കഴിയുംവിധം ഒന്നും ഉണ്ടാകുകയില്ല
13 അവളുടെ അരമനകളിൽ മുള്ളും
14 അവിടെ മരുഭൂമിയിലെ മൃഗങ്ങൾ കഴുതപ്പുലികളോട് ഏറ്റുമുട്ടും
15 അവിടെ മൂങ്ങ കൂടുകെട്ടി മുട്ടയിടും
16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുക
17 അവിടന്ന് അവരുടെ ഭാഗം നറുക്കിടുകയും

Add Note