യിരെമ്യാവ്
OMCV Malayalam Contemporary Version
1
അമ്മോന്യരെക്കുറിച്ച്
2
അതിനാൽ
ഞാൻ
അമ്മോന്യരുടെ
രബ്ബയിൽ
3
ഹെശ്ബോനേ
വിലപിക്കുക
ഹായി
നശിപ്പിക്കപ്പെട്ടിരിക്കുന്നു
4
നിന്റെ
താഴ്വരകളെപ്പറ്റി
നീ
വളരെ
അഹങ്കരിക്കുന്നതെന്തിന്
5
നിനക്കുചുറ്റുമുള്ള
എല്ലാ
സ്ഥലങ്ങളിൽനിന്നും
6
എങ്കിലും
പിൽക്കാലത്ത്
ഞാൻ
അമ്മോന്യരുടെ
ഐശ്വര്യം
പുനഃസ്ഥാപിക്കും
7
ഏദോമിനെക്കുറിച്ച്
8
ദേദാൻ
നിവാസികളേ
9
മുന്തിരിപ്പഴം
പറിക്കുന്നവർ
നിന്റെ
അടുക്കൽ
വന്നാൽ
10
എന്നാൽ
ഞാൻ
ഏശാവിനെ
വസ്ത്രമുരിഞ്ഞ്
നഗ്നനാക്കും
11
അതുകൊണ്ട്
അനാഥരാകുന്ന
നിന്റെ
കുഞ്ഞുങ്ങളെ
ഇവിടെ
വിട്ടേക്കുക
ഞാൻ
അവരെ
ജീവനോടെ
സംരക്ഷിക്കാം
12
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
പാനപാത്രം
കുടിക്കാൻ
അർഹതയില്ലാത്തവർ
അതു
പാനംചെയ്യണം
എന്നാണെങ്കിൽ
നീ
എന്തുകൊണ്ട്
ശിക്ഷിക്കപ്പെടാതിരിക്കും
നീ
ശിക്ഷിക്കപ്പെടാതെ
പോകുകയില്ല
നീ
അതു
പാനംചെയ്തേ
മതിയാവൂ
13
ബൊസ്രാ
വിജനവും
ശാപവും
ഭീതിവിഷയവും
നിന്ദയും
ആയിത്തീരും
അതിലെ
എല്ലാ
പട്ടണങ്ങളും
എന്നും
ശൂന്യമായിത്തന്നെയിരിക്കും
എന്നു
ഞാൻ
എന്നെക്കൊണ്ടുതന്നെ
ശപഥംചെയ്തിരിക്കുന്നു
എന്ന്
യഹോവയുടെ
അരുളപ്പാട്
14
അതിനെ
ആക്രമിക്കുന്നതിന്
നിങ്ങൾ
ഒരുമിച്ചുകൂടുക
15
ഇതാ
ഞാൻ
നിന്നെ
രാഷ്ട്രങ്ങൾക്കിടയിൽ
ചെറിയവനും
16
പാറപ്പിളർപ്പുകളിൽ
വസിച്ച്
17
ഏദോം
ഒരു
ഭീതിവിഷയമായിത്തീരും
18
സൊദോമിനെയും
ഗൊമോറായെയും
അവയുടെ
അയൽ
പട്ടണങ്ങളോടൊപ്പം
നശിപ്പിച്ച
നാളിലെപ്പോലെതന്നെ
19
ഇതാ
യോർദാനിലെ
കുറ്റിക്കാട്ടിൽനിന്ന്
20
അതുകൊണ്ട്
ഏദോമിനെതിരേയുള്ള
യഹോവയുടെ
പദ്ധതികൾ
കേൾക്കുക
21
അവരുടെ
വീഴ്ചയുടെ
മുഴക്കത്താൽ
ഭൂമി
ഞെട്ടിവിറയ്ക്കും
22
ഇതാ
ഒരു
കഴുകൻ
ഉയർന്നു
പറന്നിട്ട്
23
ദമസ്കോസിനെക്കുറിച്ച്
24
ദമസ്കോസ്
നിസ്സഹായയായിത്തീർന്നു
25
പ്രശസ്തമായ
പട്ടണം
ഉപേക്ഷിക്കപ്പെടാതിരിക്കുന്നത്
എന്തുകൊണ്ട്
26
അവളുടെ
യുവാക്കൾ
വീഥികളിൽ
വീണുപോകും
നിശ്ചയം
27
ദമസ്കോസിന്റെ
മതിലുകൾക്ക്
ഞാൻ
തീവെക്കും
28
ബാബേൽരാജാവായ
നെബൂഖദ്നേസർ
ആക്രമിച്ച
കേദാരിനെയും
ഹാസോരിന്റെ
രാജ്യങ്ങളെയുംകുറിച്ചുള്ള
അരുളപ്പാട്
29
അവരുടെ
കൂടാരങ്ങളും
ആട്ടിൻപറ്റങ്ങളും
അപഹരിക്കപ്പെടും
30
ഹാസോർ
നിവാസികളേ
ദൂരേക്ക്
ഓടിപ്പോകുക
31
എഴുന്നേറ്റ്
സമാധാനത്തോടെ
കഴിയുന്ന
ഒരു
രാഷ്ട്രത്തെ
ആക്രമിക്കുക
32
അവരുടെ
ഒട്ടകങ്ങൾ
കവർച്ചയായും
33
ഹാസോർ
കുറുനരികൾ
വിഹരിക്കുന്ന
ഇടവും
34
യെഹൂദാരാജാവായ
സിദെക്കീയാവിന്റെ
ഭരണത്തിന്റെ
ആരംഭത്തിൽ
ഏലാമിനെക്കുറിച്ച്
യിരെമ്യാപ്രവാചകനുണ്ടായ
യഹോവയുടെ
അരുളപ്പാട്
35
സൈന്യങ്ങളുടെ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
36
ആകാശത്തിന്റെ
നാലു
മൂലകളിൽനിന്നും
37
ഏലാമ്യരെ
ഞാൻ
അവരുടെ
ശത്രുക്കളുടെമുന്നിലും
38
ഞാൻ
എന്റെ
സിംഹാസനം
ഏലാമിൽ
സ്ഥാപിക്കും
39
എന്നാൽ
ഒടുവിൽ