യിരെമ്യാവ്
OMCV Malayalam Contemporary Version
1
ഇസ്രായേൽഗൃഹമേ
യഹോവ
നിങ്ങളോടു
സംസാരിക്കുന്ന
വചനം
കേൾക്കുക
2
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
3
ജനതകളുടെ
ആചാരങ്ങൾ
അർഥശൂന്യമാണ്
4
അവർ
അതിനെ
വെള്ളികൊണ്ടും
സ്വർണംകൊണ്ടും
അലങ്കരിക്കുന്നു
5
വെള്ളരിത്തോട്ടത്തിലെ
നോക്കുകുത്തിപോലെ
അവ
നിൽക്കുന്നു
6
യഹോവേ
അങ്ങയെപ്പോലെ
ആരുമില്ല
7
രാഷ്ട്രങ്ങളുടെ
രാജാവേ
8
അവർ
എല്ലാവരും
ബുദ്ധിഹീനരും
ഭോഷരുമത്രേ
9
തർശീശിൽനിന്ന്
അടിച്ചുപരത്തിയ
വെള്ളിയും
10
എന്നാൽ
യഹോവ
സത്യദൈവമാകുന്നു
11
ആകാശവും
ഭൂമിയും
നിർമിച്ചിട്ടില്ലാത്ത
ഈ
ദേവതകൾ
ഈ
ഭൂമിയിൽനിന്നും
ആകാശത്തിൻകീഴിൽനിന്നും
നശിച്ചുപോകുമെന്ന്
അവരോടു
പറയുക
12
എന്നാൽ
ദൈവം
തന്റെ
ശക്തിയാൽ
ഭൂമിയെ
സൃഷ്ടിച്ചു
13
അവിടന്ന്
ഇടിമുഴക്കുമ്പോൾ
ആകാശത്തിലെ
ജലശേഖരം
ഗർജിക്കുന്നു
14
മനുഷ്യവർഗം
മുഴുവനും
വിവേകശൂന്യർ
അവർ
പരിജ്ഞാനം
ഇല്ലാത്തവർതന്നെ
15
അവ
മിഥ്യയും
അപഹാസപാത്രവുമാണ്
16
യാക്കോബിന്റെ
അവകാശമായവൻ
അവരെപ്പോലെയല്ല
17
ഉപരോധത്തിൻകീഴിൽ
ജീവിക്കുന്നവരേ
18
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
19
എന്റെ
മുറിവുനിമിത്തം
എനിക്ക്
അയ്യോ
കഷ്ടം
20
എന്റെ
കൂടാരം
തകർക്കപ്പെട്ടിരിക്കുന്നു
21
ഇടയന്മാർ
മൃഗത്തിനു
തുല്യരാണ്
22
ഇതാ
ഒരു
വാർത്ത
വരുന്നു
23
യഹോവേ
മനുഷ്യരുടെ
ജീവൻ
അവരുടെ
സ്വന്തമല്ല
24
യഹോവേ
അങ്ങയുടെ
ക്രോധത്തിലല്ല
25
അങ്ങയുടെ
കോപം