യിരെമ്യാവ്

OMCV Malayalam Contemporary Version
46
1 രാഷ്ട്രങ്ങളെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട് ഇവയാണ്
2 ഈജിപ്റ്റിനെക്കുറിച്ചുള്ളത്
3 പരിചയും കവചവും ഒരുക്കിക്കൊണ്ടു
4 ആൺകുതിരകളെ യുദ്ധസജ്ജമാക്കുക
5 ഞാൻ എന്താണ് കാണുന്നത്
6 ഏറ്റവും വേഗമുള്ളവർക്കു പലായനംചെയ്യുന്നതിനോ
7 നൈൽനദിപോലെ പൊങ്ങുകയും
8 ഈജിപ്റ്റ് നൈൽനദിപോലെ പൊങ്ങുന്നു
9 കുതിരകളേ കുതിക്കുക
10 എന്നാൽ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റേതാകുന്നു
11 കന്യകയായ ഈജിപ്റ്റിൻ പുത്രീ
12 രാഷ്ട്രങ്ങൾ നിന്റെ ലജ്ജയെക്കുറിച്ചു കേൾക്കും
13 ബാബേൽരാജാവായ നെബൂഖദ്നേസർ ഈജിപ്റ്റിനെ ആക്രമിക്കാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോടു യഹോവ കൽപ്പിച്ച അരുളപ്പാട് ഇതാണ്
14 ഈജിപ്റ്റിൽ ഇതു പ്രസ്താവിക്കുക മിഗ്ദോലിൽ ഇതു വിളംബരംചെയ്യുക
15 നിന്റെ യോദ്ധാക്കൾ മുഖംപൊത്തി വീഴുന്നത് എന്തുകൊണ്ട്
16 അവർ വീണ്ടും വീണ്ടും ഇടറിവീഴും
17 അവിടെവെച്ച് അവർ വിളിച്ചുപറഞ്ഞു
18 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു
19 ഈജിപ്റ്റിൽ വസിക്കുന്ന പുത്രീ
20 ഈജിപ്റ്റ് അഴകുള്ള ഒരു പശുക്കിടാവാകുന്നു
21 അവളുടെ മധ്യേയുള്ള കൂലിപ്പട്ടാളക്കാർ
22 ശത്രു ശക്തിയോടെ മുന്നേറുമ്പോൾ
23 അവളുടെ വനം അവർ വെട്ടിനശിപ്പിക്കും
24 ഈജിപ്റ്റുപുത്രി ലജ്ജിതയായിത്തീരും
25 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു ഇതാ ഞാൻ നോവിലെ ആമോനെയും ഫറവോനെയും ഈജിപ്റ്റിനെയും അവളുടെ ദേവതകളോടും രാജാക്കന്മാരോടുംകൂടെ ശിക്ഷിക്കും ഫറവോനെയും അവനിൽ ആശ്രയിക്കുന്ന എല്ലാവരെയുംതന്നെ
26 അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ദാസന്മാരുടെ കൈയിലും ഞാൻ അവരെ ഏൽപ്പിക്കും അതിനുശേഷം പൂർവകാലത്തെന്നപോലെ അവിടെ നിവാസികൾ ഉണ്ടാകും എന്ന് യഹോവയുടെ അരുളപ്പാട്
27 എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ട
28 എന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടരുത്

Add Note