യിരെമ്യാവ്
OMCV Malayalam Contemporary Version
1
ബാബേൽരാജാവായ
നെബൂഖദ്നേസർ
യെഹൂദാരാജാവായ
യെഹോയാക്കീമിന്റെ
മകനായ
യെഹോയാഖീനെയും
യെഹൂദാപ്രഭുക്കന്മാരെയും
ശില്പികളെയും
ലോഹപ്പണിക്കാരെയും
ബന്ദികളാക്കി
ജെറുശലേമിൽനിന്ന്
ബാബേലിലേക്കു
കൊണ്ടുപോയതിനുശേഷം
യഹോവയുടെ
ആലയത്തിനുമുമ്പിൽ
വെച്ചിരിക്കുന്ന
രണ്ടു
കുട്ട
അത്തിപ്പഴം
യഹോവ
എനിക്കു
കാണിച്ചുതന്നു
2
ഒരു
കുട്ടയിൽ
ആദ്യമേ
പഴുക്കുന്ന
വളരെ
നല്ല
അത്തിപ്പഴവും
മറ്റേതിൽ
തിന്നാൻ
കൊള്ളാത്തവിധം
വളരെ
ചീഞ്ഞ
അത്തിപ്പഴവും
ഉണ്ടായിരുന്നു
3
അപ്പോൾ
യഹോവ
എന്നോട്
യിരെമ്യാവേ
നീ
എന്തു
കാണുന്നു
എന്നു
ചോദിച്ചു
4
അപ്പോൾ
യഹോവയുടെ
അരുളപ്പാട്
ഇപ്രകാരം
എനിക്കുണ്ടായി
5
ഇസ്രായേലിന്റെ
ദൈവമായ
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
ഈ
ദേശത്തുനിന്നും
ബാബേല്യരുടെ
ദേശത്തേക്ക്
ഞാൻ
അയച്ച
യെഹൂദരായ
ബന്ധിതരെ
ഈ
നല്ല
അത്തിപ്പഴംപോലെ
നല്ലവരായി
ഞാൻ
കരുതും
6
ഞാൻ
നന്മയ്ക്കായി
എന്റെ
ദൃഷ്ടി
അവരുടെമേൽ
വെച്ച്
വീണ്ടും
അവരെ
ഈ
ദേശത്തേക്കു
കൊണ്ടുവരും
ഞാൻ
അവരെ
നീക്കിക്കളയാതെ
പണിതുയർത്തുകയും
അവരെ
പറിച്ചുകളയാതെ
നടുകയും
ചെയ്യും
7
ഞാൻ
യഹോവ
എന്ന്
എന്നെ
അറിയാൻ
തക്ക
ഒരു
ഹൃദയം
ഞാൻ
അവർക്കു
നൽകും
ഞാൻ
അവർക്കു
ദൈവവും
അവർ
എനിക്കു
ജനവുമായിരിക്കും
അവർ
പൂർണഹൃദയത്തോടെ
എങ്കലേക്കു
മടങ്ങിവരും
8
എന്നാൽ
ചീഞ്ഞുപോയിട്ട്
ഭക്ഷിക്കാൻ
കൊള്ളരുതാത്ത
അത്തിപ്പഴംപോലെ
ഞാൻ
യെഹൂദാരാജാവായ
സിദെക്കീയാവിനോടും
അവന്റെ
പ്രഭുക്കന്മാരോടും
ജെറുശലേമിൽ
ശേഷിച്ചിരിക്കുന്ന
ജനത്തോടും
ഇടപെടും
എന്ന്
യഹോവയുടെ
അരുളപ്പാട്
അവർ
ഈ
ദേശത്തു
താമസിക്കുന്നവരായാലും
ഈജിപ്റ്റിൽ
പാർക്കുന്നവരായാലും
അങ്ങനെതന്നെ
9
ഞാൻ
അവരെ
ഭൂമിയിലെ
രാജ്യങ്ങൾക്കെല്ലാം
ഭീതിവിഷയവും
തിന്മയുടെ
പ്രതീകവും
ഞാൻ
അവരെ
നാടുകടത്തുന്ന
എല്ലാ
സ്ഥലങ്ങളിലും
നിന്ദയും
പഴഞ്ചൊല്ലും
ശാപവും
പരിഹാസവിഷയവും
ആക്കും
10
ഞാൻ
അവരുടെ
പൂർവികർക്കു
കൊടുത്ത
ദേശത്തുനിന്ന്
അവരെ
നശിപ്പിച്ചുകളയുന്നതുവരെയും
അവർക്കെതിരേ
വാളും
ക്ഷാമവും
മഹാമാരിയും
അയയ്ക്കും