യിരെമ്യാവ്

OMCV Malayalam Contemporary Version
2
1 യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി
2 പോയി ജെറുശലേം കേൾക്കെ വിളംബരംചെയ്യുക
3 ഇസ്രായേൽ യഹോവയ്ക്കു വിശുദ്ധവും
4 യാക്കോബുഗൃഹമേ
5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
6 ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കുകയും
7 ഞാൻ നിങ്ങളെ ഫലഭൂയിഷ്ഠമായ ഒരു ദേശത്തേക്ക്
8 യഹോവ എവിടെ
9 അതിനാൽ ഞാൻ ഇനിയും നിങ്ങൾക്കെതിരേ വാദിക്കും
10 കിത്തീം തീരങ്ങളിലേക്കു കടന്നുചെന്നു നോക്കുക
11 ഏതെങ്കിലുമൊരു ജനത തങ്ങളുടെ ദേവതകളെ മാറ്റിയിട്ടുണ്ടോ
12 ആകാശമേ ഇതിൽ അമ്പരന്ന്
13 എന്റെ ജനം രണ്ടു പാപംചെയ്തിരിക്കുന്നു
14 ഇസ്രായേൽ ഒരു ദാസനോ വീട്ടിൽ ജനിച്ച ഒരു അടിമയോ
15 സിംഹക്കുട്ടികൾ അലറി
16 നോഫിലെയും തഹ്പനേസിലെയും ജനം
17 നിന്റെ ദൈവമായ യഹോവ നിന്നെ വഴി നടത്തിക്കൊണ്ടിരിക്കെ
18 എന്നാൽ ഇപ്പോൾ ഈജിപ്റ്റിലേക്കുള്ള നിന്റെ യാത്ര എന്തിന്
19 നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും
20 പണ്ടേതന്നെ നീ നിന്റെ നുകം തകർത്ത്
21 ഞാൻ നിന്നെ വിശിഷ്ടമായൊരു മുന്തിരിവള്ളിയായി
22 കാരംകൊണ്ടു കഴുകിയാലും
23 ഞാൻ മലിനയായിട്ടില്ല ബാൽ വിഗ്രഹങ്ങൾക്കു പിമ്പേ പോയിട്ടുമില്ല
24 മരുഭൂമിയിൽ പരിചയിച്ച ഒരു കാട്ടുകഴുത
25 നിന്റെ കാലിലെ ചെരിപ്പ് തേയുംവരെയും
26 പിടിക്കപ്പെടുമ്പോൾ ഒരു മോഷ്ടാവ് ലജ്ജിക്കുന്നതുപോലെ
27 അവർ മരത്തടിയോട് നീ എന്റെ പിതാവാണ് എന്നും
28 എന്നാൽ നീ ഉണ്ടാക്കിയ നിന്റെ ദേവന്മാർ എവിടെ
29 നിങ്ങൾ എന്നോടു വാദിക്കുന്നത് എന്തിന്
30 ഞാൻ നിന്റെ മക്കളെ അടിച്ചതു വ്യർഥം
31 തലമുറയിലുള്ള എന്റെ ജനമേ യഹോവയുടെ വചനം ശ്രദ്ധിക്കുക
32 ഒരു കന്യക തന്റെ ആഭരണങ്ങളും
33 കാമുകരെ തേടാൻ നീ എത്ര വിദഗ്ധ
34 ഭവനഭേദനം നടത്തുമ്പോഴല്ല നീ അവരെ പിടികൂടിയത് എന്നിട്ടുകൂടി
35 ഞാൻ നിഷ്കളങ്കയാണ്
36 നിന്റെ വഴി മാറ്റിക്കൊണ്ട്
37 സ്ഥലത്തുനിന്നു തലയിൽ

Add Note