1 ദിനവൃത്താന്തം

OMCV Malayalam Contemporary Version
8
1 ബെന്യാമീൻ
2 നാലാമനായ നോഹയുടെയും അഞ്ചാമനായ രാഫായുടെയും പിതാവായിരുന്നു
3 ബേലയുടെ പുത്രന്മാർ ഇവരായിരുന്നു
4 അബീശൂവാ നയമാൻ അഹോഹ്
5 ഗേരാ ശെഫൂഫാൻ ഹൂരാം
6 ഏഹൂദിന്റെ പിൻഗാമികളായ നയമാൻ അഹീയാവ് ഗേരാ ഇവർ ഗേബാ നിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്നു ഇവർ മനഹത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു
8 തന്റെ ഭാര്യമാരായ ഹൂശീം ബയരാ എന്നിവരെ ഉപേക്ഷിച്ചശേഷവും ശഹരയീമന് മോവാബുദേശത്തുവെച്ച് പുത്രന്മാർ ജനിച്ചു
9 ഹോദേശ് എന്ന ഭാര്യയിൽ അദ്ദേഹത്തിന് യോബാബ് സിബ്യാവ് മേശാ മൽക്കാം
10 യെവൂസ് സാഖ്യാവ് മിർമാ എന്നീ പുത്രന്മാർ ജനിച്ചു അദ്ദേഹത്തിന്റെ പുത്രന്മാർ പിതൃഭവനത്തലവന്മാരായിരുന്നു
11 ഹൂശീം എന്ന ഭാര്യയിൽ അദ്ദേഹത്തിന് അബീത്തൂബ് എല്പയൽ എന്നീ പുത്രന്മാർ ജനിച്ചു
12 എല്പയലിന്റെ പുത്രന്മാർ
13 ബേരീയാവ് ശേമാ ഇവരിരുവരും അയ്യാലോനിൽ താമസിച്ചിരുന്നവരുടെ കുടുംബത്തലവന്മാരായിരുന്നു ഗത്തിലെ പൂർവനിവാസികളെ ഓടിച്ചതും ഇവരാണ്
14 അഹ്യോ ശാശക്ക് യെരേമോത്ത്
15 സെബദ്യാവ് അരാദ് ഏദെർ
16 മീഖായേൽ യിശ്പാ യോഹാ എന്നിവർ ബേരീയാവിന്റെ പുത്രന്മാരായിരുന്നു
17 സെബദ്യാവ് മെശുല്ലാം ഹിസ്കി ഹേബെർ
18 യിശ്മെരായി യിസ്ളീയാവ് യോബാബ് എന്നിവർ എല്പയലിന്റെ പുത്രന്മാരായിരുന്നു
19 യാക്കീം സിക്രി സബ്ദി
20 എലീയേനായി സില്ലെഥായി എലീയേൽ
21 അദായാവ് ബെരായാവ് ശിമ്രാത്ത് എന്നിവർ ശിമെയിയുടെ പുത്രന്മാരായിരുന്നു
22 യിശ്ഫാൻ ഏബെർ എലീയേൽ
23 അബ്ദോൻ സിക്രി ഹാനാൻ
24 ഹനന്യാവ് ഏലാം അന്ഥോഥ്യാവ്
25 യിഫ്ദേയാ പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാരായിരുന്നു
26 ശംശെരായി ശെഹര്യാവ് അഥല്യാവ്
27 യാരെശ്യാവ് ഏലിയാവ് സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാരായിരുന്നു
28 ഇവരെല്ലാം പിതൃഭവനത്തലവന്മാരും അവരുടെ വംശാവലിയിൽ പ്രധാനികളുമായി പേരു ചേർക്കപ്പെട്ടിരുന്നവരും ആയിരുന്നു ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു
29 ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു
30 അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ സൂർ കീശ് ബാൽ നേർ നാദാബ്
31 ഗെദോർ അഹ്യോ സേഖെർ
32 മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും മിക്ലോത്ത് ശിമെയയുടെ പിതാവായിരുന്നു ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു
33 നേർ കീശിന്റെ പിതാവായിരുന്നു കീശ് ശൗലിന്റെയും ശൗൽ യോനാഥാൻ മൽക്കീ ശൂവ അബീനാദാബ് എശ് ബാൽ എന്നിവരുടെയും പിതാവായിരുന്നു
34 യോനാഥാന്റെ മകൻ
35 മീഖായുടെ പുത്രന്മാർ
36 ആഹാസ് യഹോവദ്ദയുടെ പിതാവായിരുന്നു യഹോവദ്ദ അലേമെത്ത് അസ്മാവെത്ത് സിമ്രി എന്നിവരുടെ പിതാവ് സിമ്രി മോസയുടെ പിതാവ്
37 മോസ ബിനെയയുടെ പിതാവ് ബിനെയയുടെ മകൻ രാഫാ രാഫായുടെ മകൻ എലെയാശാ എലെയാശായുടെ മകൻ ആസേൽ
38 ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു അവരുടെ പേരുകൾ
39 ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ
40 ഊലാമിന്റെ പുത്രന്മാർ അമ്പ് എയ്യാൻ കഴിവുള്ള ധീരയോദ്ധാക്കളായിരുന്നു അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു ആകെ നൂറ്റിയൻപതുപേർ

Add Note