1 ദിനവൃത്താന്തം

OMCV Malayalam Contemporary Version
3
1 ഹെബ്രോനിൽവെച്ചു ദാവീദിനു ജനിച്ച പുത്രന്മാർ ഇവരാണ്
2 മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം
3 അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്
4 ദാവീദ് ഏഴുവർഷവും ആറുമാസവും ഭരണം നടത്തിയിരുന്ന ഹെബ്രോനിൽവെച്ച് അദ്ദേഹത്തിനു ജനിച്ച പുത്രന്മാരാണ് ഇവർ ആറുപേരും
5 അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കൾ ഇവരാണ്
6 യിബ്ഹാർ എലീശാമ എലീഫേലെത്ത്
7 നോഗഹ് നേഫെഗ് യാഫിയ
8 എലീശാമ എല്യാദാ എലീഫേലെത്ത് എന്നീ ഒൻപതുപേർ
9 ദാവീദിനു വെപ്പാട്ടിമാരിൽ ജനിച്ച പുത്രന്മാരെ കൂടാതെയുള്ള പുത്രന്മാരാണ് ഇവരെല്ലാം താമാർ അവരുടെ സഹോദരിയായിരുന്നു
10 ശലോമോന്റെ മകൻ ആയിരുന്നു രെഹബെയാം
11 യെഹോശാഫാത്തിന്റെ മകൻ യെഹോരാം
12 യോവാശിന്റെ മകൻ അമസ്യാവ്
13 യോഥാമിന്റെ മകൻ ആഹാസ്
14 മനശ്ശെയുടെ മകൻ ആമോൻ
15 യോശിയാവിന്റെ പുത്രന്മാർ
16 യെഹോയാക്കീമിന്റെ പിൻഗാമികൾ
17 ബന്ദികളാക്കപ്പെട്ട യെഖൊന്യാവിന്റെ പിൻഗാമികൾ
18 മൽക്കീരാം പെദായാവ് ശെനസ്സർ യെക്കമ്യാവ് ഹോശാമ നെദാബെയാ
19 പെദായാവിന്റെ പുത്രന്മാർ
20 മറ്റ് അഞ്ചുപേരുംകൂടി ഉണ്ടായിരുന്നു ഹശൂബാ ഓഹെൽ ബേരെഖ്യാവ് ഹസദ്യാവ് യൂശബ് ഹേസെദ്
21 ഹനന്യാവിന്റെ പിൻഗാമികൾ
22 ശെഖന്യാവിന്റെ പിൻഗാമികൾ
23 നെയര്യാവിന്റെ പുത്രന്മാർ
24 എല്യോവേനായിയുടെ പുത്രന്മാർ

Add Note