ഹോശേയ

OMCV Malayalam Contemporary Version
7
1 ഞാൻ ഇസ്രായേലിനെ സൗഖ്യമാക്കുമ്പോൾ
2 എന്നാൽ അവരുടെ സകലദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന്
3 അവർ രാജാക്കന്മാരെ അവരുടെ ദുഷ്ടതകൊണ്ടും
4 അവർ എല്ലാവരും വ്യഭിചാരികൾ
5 നമ്മുടെ രാജാവിന്റെ ഉത്സവദിനത്തിൽ
6 അവർ ഗൂഢാലോചനകളുമായി അവനെ സമീപിക്കുന്നു
7 അവർ എല്ലാവരും അടുപ്പുപോലെ ചൂടുപിടിച്ചിരിക്കുന്നു
8 എഫ്രയീം യെഹൂദേതരരോട് ഇടകലർന്നിരിക്കുന്നു
9 വിദേശികൾ അവന്റെ ബലം ചോർത്തിക്കളഞ്ഞു
10 ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം പറയുന്നു
11 എഫ്രയീം അനായാസം വഞ്ചിക്കപ്പെടുന്ന
12 അവർ പോകുമ്പോൾ ഞാൻ അവരുടെമേൽ എന്റെ വലവീശും
13 അവർ എന്നെ വിട്ടുപോയിരിക്കുകയാൽ
14 അവർ തങ്ങളുടെ ഹൃദയത്തിൽനിന്ന് എന്നോടു നിലവിളിക്കുന്നില്ല
15 ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ കൈ ബലപ്പെടുത്തി
16 അവർ തിരിയുന്നു പക്ഷേ പരമോന്നതങ്കലേക്കല്ല

Add Note