ഹോശേയ

OMCV Malayalam Contemporary Version
11
1 ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു
2 എന്നാൽ ഞാൻ ഇസ്രായേലിനെ വിളിക്കുന്തോറും
3 എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്
4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും
5 അവർ ഈജിപ്റ്റിലേക്കു മടങ്ങുകയില്ലേ
6 അവരുടെ പട്ടണങ്ങളിൽ വാൾ മിന്നും
7 എന്റെ ജനം എന്നെ വിട്ടുപോകാൻ ഉറച്ചിരിക്കുന്നു
8 എഫ്രയീമേ നിന്നെ ഉപേക്ഷിക്കാൻ എനിക്കെങ്ങനെ കഴിയും
9 ഞാൻ എന്റെ ഭയങ്കരകോപം നടപ്പിലാക്കുകയില്ല
10 അവർ യഹോവയെ അനുഗമിക്കും
11 അവർ പക്ഷികളെപ്പോലെ ഈജിപ്റ്റിൽനിന്നും
12 എഫ്രയീം വ്യാജങ്ങളാലും

Add Note