ഹോശേയ

OMCV Malayalam Contemporary Version
2
1 അന്നു നിങ്ങൾ നിങ്ങളുടെ സഹോദരന്മാരെ അമ്മീ എന്നും സഹോദരിമാരെ രൂഹമാ എന്നും വിളിക്കുക
2 നിങ്ങളുടെ അമ്മയുമായി വാദിക്കുക അവളുമായി വാദിക്കുക
3 അതല്ലെങ്കിൽ ഞാൻ അവളെ വിവസ്ത്രയാക്കും
4 ഞാൻ അവളുടെ മക്കളോടു സ്നേഹം കാണിക്കുകയില്ല
5 അവരുടെ അമ്മ അവിശ്വസ്തയായിരുന്നു
6 അതുകൊണ്ടു ഞാൻ അവളുടെ വഴികൾ മുൾവേലികൾകൊണ്ട് അടച്ചുകളയും
7 അവൾ തന്റെ കാമുകന്മാരുടെ പിന്നാലെ ഓടും എന്നാൽ അവരോടൊപ്പം എത്തുകയില്ല
8 അവൾക്കുവേണ്ട ധാന്യവും പുതുവീഞ്ഞും എണ്ണയും
9 അതുകൊണ്ട് ധാന്യം വിളയുമ്പോൾ എന്റെ ധാന്യത്തെയും
10 ഇപ്പോൾത്തന്നെ അവളുടെ കാമുകന്മാരുടെമുമ്പിൽ
11 ഞാൻ അവളുടെ എല്ലാ ഉത്സവങ്ങളും നിർത്തലാക്കും
12 അവളുടെ കാമുകന്മാർ അവൾക്കു കൂലിയായി നൽകിയിരിക്കുന്ന
13 ബാലിനു ധൂപം കാട്ടിയ കാലങ്ങളിലെല്ലാം
14 അതുകൊണ്ട് ഞാൻ അവളെ വശീകരിക്കാൻ പോകുന്നു
15 അവിടെ അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ അവൾക്കു മടക്കിക്കൊടുക്കും
16 ദിവസത്തിൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
17 ഞാൻ ബാലിന്റെ നാമങ്ങളെ അവളുടെ നാവിൽനിന്ന് മാറ്റിക്കളയും
18 ദിവസം ഞാൻ അവർക്കുവേണ്ടി
19 ഞാൻ നിന്നെ എന്നെന്നേക്കുമായി വിവാഹനിശ്ചയം ചെയ്യും
20 ഞാൻ നിന്നെ വിശ്വസ്തതയിൽ വിവാഹനിശ്ചയം ചെയ്യും
21 അന്നു ഞാൻ ഉത്തരം നൽകും
22 ഭൂമി ധാന്യത്തിനും
23 എനിക്കുവേണ്ടി ഞാൻ അവളെ ദേശത്തു നടും

Add Note