സദൃശവാക്യങ്ങൾ

OMCV Malayalam Contemporary Version
20
1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു
2 രാജക്രോധം ഭയപ്പെടുത്തുന്ന സിംഹഗർജനംപോലെയാണ്
3 കലഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമതിയാണ്
4 അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല
5 ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചനകൾ അഗാധമായ ജലപ്പരപ്പാണ്
6 തങ്ങൾ വിശ്വസ്തസുഹൃത്തുക്കളാണെന്നു പലരും അവകാശവാദം ഉന്നയിക്കുന്നു
7 നീതിനിഷ്ഠർ സത്യസന്ധരായി ജീവിതം നയിക്കുന്നു
8 ന്യായാസനത്തിൽ രാജാവ് ഉപവിഷ്ടനാകുമ്പോൾ
9 ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയിരിക്കുന്നു
10 വ്യാജ അളവും വ്യാജ തൂക്കവും
11 തങ്ങളുടെ സ്വഭാവം സംശുദ്ധവും യുക്തവും ആണോ എന്ന്
12 കേൾക്കുന്നതിനുള്ള ചെവികളും കാണുന്നതിനുള്ള കണ്ണുകളും
13 ഉറക്കത്തെ പ്രണയിക്കരുത് അങ്ങനെ നീ പാപ്പരായിത്തീരാതിരിക്കട്ടെ
14 ഇതു നല്ലതല്ല ഇതു നല്ലതല്ല എന്നു വാങ്ങുന്നവർ വിലപേശുന്നു
15 സ്വർണമുണ്ട് മാണിക്യങ്ങളും അനവധി
16 അപരിചിതർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം എടുത്തുകൊള്ളുക
17 വഞ്ചിച്ചു നേടിയ ആഹാരം സ്വാദുള്ളത്
18 ആലോചന സ്വീകരിക്കുന്നതുകൊണ്ട് പദ്ധതികൾ യാഥാർഥ്യമാകുന്നു
19 കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു
20 നീ നിന്റെ പിതാവിനെയോ മാതാവിനെയോ ശപിക്കുന്നെങ്കിൽ
21 തിടുക്കത്തിൽ കൈവരുന്ന പൈതൃകസ്വത്ത്
22 അനീതിക്ക് ഞാൻ പകരംവീട്ടും എന്നു പറയരുത്
23 വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു
24 മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്
25 ധൃതഗതിയിൽ എന്തെങ്കിലും ദൈവത്തിനു നേരുന്നതും
26 ജ്ഞാനിയായ രാജാവ് ദുഷ്ടരെ പാറ്റിക്കൊഴിക്കുന്നു
27 യഹോവയുടെ വിളക്ക് മനുഷ്യാത്മാക്കളെ ആരാഞ്ഞറിയുന്നു
28 സ്നേഹവും വിശ്വസ്തതയും രാജാവിനെ സുരക്ഷിതനായി സൂക്ഷിക്കുന്നു
29 ശക്തിയാണ് യുവാക്കന്മാരുടെ മഹത്ത്വം
30 ക്ഷതവും മുറിവും തിന്മയെ ഉരച്ചുകഴുകുന്നു

Add Note