സദൃശവാക്യങ്ങൾ
OMCV Malayalam Contemporary Version
1
വഞ്ചനാപരമായി
സംസാരിക്കുന്ന
ഭോഷരെക്കാൾ
2
പരിജ്ഞാനമില്ലാതെ
ആവേശംകാണിക്കുന്നതു
നല്ലതല്ല
3
ഒരു
മനുഷ്യന്റെ
മൗഢ്യം
അയാളെ
നാശത്തിലേക്കു
നയിക്കുന്നു
4
സമ്പത്ത്
ധാരാളം
സുഹൃത്തുക്കളെ
കൊണ്ടുവരുന്നു
5
കള്ളസാക്ഷി
ശിക്ഷിക്കപ്പെടാതിരിക്കുകയില്ല
6
ഭരണകർത്താക്കളുടെ
പ്രീതിക്കായി
ധാരാളമാളുകൾ
ശ്രമിക്കുന്നു
7
ദരിദ്രരുടെ
ബന്ധുക്കളെല്ലാം
അവരെ
ഒഴിവാക്കുന്നു
8
ജ്ഞാനം
ആർജിക്കുന്നവർ
തന്റെ
ജീവനെ
സ്നേഹിക്കുന്നു
9
കള്ളസാക്ഷി
ശിക്ഷിക്കപ്പെടാതിരിക്കുകയില്ല
10
ആഡംബരജീവിതം
ഭോഷർക്കു
യോജിച്ചതല്ല
11
ഒരാളുടെ
ജ്ഞാനം
അയാൾക്കു
ക്ഷമാശീലം
നൽകുന്നു
12
രാജക്രോധം
സിംഹഗർജനംപോലെയാണ്
13
ഒരു
ഭോഷസന്താനം
പിതാവിന്റെ
നാശം
14
വീടുകളും
ധനവും
പൈതൃകസ്വത്തായി
ലഭിക്കുന്ന
ഓഹരി
15
അലസത
ഗാഢനിദ്ര
വരുത്തുന്നു
16
കൽപ്പനകൾ
പ്രമാണിക്കുന്നവർ
തങ്ങളുടെ
ജീവൻ
സൂക്ഷിക്കുന്നു
17
ദരിദ്രരോടു
ദയകാണിക്കുന്നവർ
യഹോവയ്ക്കു
വായ്പകൊടുക്കുന്നു
18
പ്രതീക്ഷയുള്ളിടത്തോളം
നിന്റെ
മക്കളെ
ശിക്ഷണത്തിൽ
വളർത്തുക
19
ക്ഷിപ്രകോപിയായ
മനുഷ്യൻ
പിഴയൊടുക്കേണ്ടിവരും
20
ഉപദേശം
ശ്രദ്ധിക്കുകയും
ശിക്ഷണം
അംഗീകരിക്കുകയും
ചെയ്യുക
21
മനുഷ്യന്റെ
ഹൃദയത്തിൽ
നിരവധി
പദ്ധതികളുണ്ട്
22
ഒരു
മനുഷ്യനിൽ
അഭികാമ്യമായിട്ടുള്ളത്
കരുണയാണ്
23
യഹോവാഭക്തി
ജീവനിലേക്കു
നയിക്കുന്നു
24
അലസർ
ഭക്ഷണപാത്രത്തിൽ
കൈ
പൂഴ്ത്തുന്നു
25
ഒരു
പരിഹാസിയെ
അടിക്കുക
അങ്ങനെ
ലളിതമാനസർ
വിവേകം
അഭ്യസിക്കും
26
സ്വപിതാവിനെ
കൊള്ളയടിക്കുകയും
മാതാവിനെ
അടിച്ചോടിക്കുകയും
ചെയ്യുന്നവർ
27
എന്റെ
കുഞ്ഞേ
എന്റെ
ഉപദേശങ്ങൾ
ശ്രദ്ധിക്കാതിരുന്നാൽ
28
അഴിമതിക്കു
കൂട്ടുനിൽക്കുന്ന
സാക്ഷി
നീതിയെ
അവഹേളിക്കുന്നു
29
പരിഹാസിക്കു
ന്യായവിധിയും