വെളിപ്പാട്
OMCV Malayalam Contemporary Version
1
ഇതിനുശേഷം
സ്വർഗത്തിൽ
ഒരു
വാതിൽ
തുറന്നിരിക്കുന്നതു
ഞാൻ
കണ്ടു
കാഹളനാദംപോലെ
ആദ്യം
സംസാരിച്ചുകേട്ട
ശബ്ദം
എന്നോട്
ഇവിടെ
കയറിവരിക
ഇനി
സംഭവിക്കാനുള്ളവ
ഞാൻ
നിനക്കു
കാണിച്ചുതരാം
എന്നു
പറഞ്ഞു
2
ഉടനെ
ഞാൻ
ആത്മാവിലായി
ഇതാ
സ്വർഗത്തിൽ
ഒരു
സിംഹാസനം
അതിൽ
ഒരാൾ
ഇരിക്കുന്നു
3
സിംഹാസനസ്ഥൻ
സൂര്യകാന്തത്തോടും
പത്മരാഗത്തോടും
സദൃശൻ
സിംഹാസനത്തിനു
ചുറ്റും
മരതകതുല്യമായ
ഒരു
മഴവില്ല്
4
സിംഹാസനത്തിനു
ചുറ്റും
വേറെയും
ഇരുപത്തിനാലു
സിംഹാസനം
തേജോമയവസ്ത്രം
ധരിച്ച
ഇരുപത്തിനാലു
മുഖ്യന്മാർ
അവയിൽ
ഇരിക്കുന്നു
അവരുടെ
തലയിൽ
തങ്കക്കിരീടങ്ങൾ
5
സിംഹാസനത്തിൽനിന്ന്
മിന്നൽപ്പിണരുകളും
ശബ്ദങ്ങളും
ഇടിമുഴക്കവും
പുറപ്പെട്ടുവരുന്നു
സിംഹാസനത്തിനുമുമ്പിൽ
ദൈവത്തിന്റെ
ഏഴ്
ആത്മാക്കളായ
ഏഴുദീപങ്ങൾ
പ്രകാശിച്ചുകൊണ്ടിരിക്കുന്നു
6
സിംഹാസനത്തിനുമുമ്പിൽ
പളുങ്കുപോലെ
സുതാര്യമായ
കണ്ണാടിക്കടൽ
7
ഒന്നാമത്തെ
ജീവി
സിംഹത്തിനു
സദൃശം
രണ്ടാമത്തെ
ജീവി
കാളയെപ്പോലെ
മൂന്നാമത്തെ
ജീവി
മനുഷ്യനെപ്പോലെ
മുഖമുള്ളത്
നാലാമത്തെ
ജീവി
പറക്കുന്ന
കഴുകനോടു
സദൃശം
8
നാലു
ജീവികൾ
ഓരോന്നിനും
ആറു
ചിറകുവീതം
ഉണ്ടായിരുന്നു
അവയ്ക്ക്
ചിറകുകൾക്കുള്ളിലും
പുറമേയുമായി
നിറയെ
കണ്ണുകളുമുണ്ടായിരുന്നു
ആ
ജീവികൾ
രാപകൽ
വിശ്രമമില്ലാതെ
9
സിംഹാസനസ്ഥനായി
അനന്തകാലം
ജീവിക്കുന്ന
കർത്താവിന്
ആ
ജീവികൾ
മഹത്ത്വവും
ബഹുമാനവും
സ്തോത്രവും
അർപ്പിക്കുമ്പോഴെല്ലാം
10
ഇരുപത്തിനാലു
മുഖ്യന്മാരും
സിംഹാസനസ്ഥന്റെ
മുമ്പിൽ
വീണ്
അനന്തകാലം
ജീവിക്കുന്നവനെ
നമസ്കരിച്ചുകൊണ്ട്
11
ഞങ്ങളുടെ
കർത്താവും
ദൈവവുമായുള്ളവനെ