വെളിപ്പാട്
OMCV Malayalam Contemporary Version
1
ഞാൻ
വലിയതും
വിസ്മയകരവുമായ
മറ്റൊരത്ഭുതചിഹ്നം
സ്വർഗത്തിൽ
കണ്ടു
ഏഴു
ബാധകൾ
വഹിക്കുന്ന
ഏഴു
ദൂതന്മാരെ
അവയോടുകൂടെ
ദൈവക്രോധം
പൂർത്തീകരിക്കപ്പെടുന്നതിനാൽ
അവ
അവസാനത്തെ
ബാധകളാണ്
2
പിന്നെ
അഗ്നിമയമായ
കണ്ണാടിക്കടൽപോലെ
ഒന്നു
ഞാൻ
കണ്ടു
മൃഗത്തിന്മേലും
അതിന്റെ
പ്രതിമയുടെമേലും
മൃഗത്തിന്റെ
നാമസംഖ്യയുടെമേലും
ജയം
നേടിയവർ
ദൈവത്തിന്റെ
വീണകൾ
പിടിച്ചുകൊണ്ട്
ആ
കടൽതീരത്തുനിൽക്കുന്നതും
കണ്ടു
3
അവർ
ദൈവദാസനായ
മോശയുടെയും
കുഞ്ഞാടിന്റെയും
ഗീതം
ആലപിച്ചു
4
ആര്
അങ്ങയെ
ഭയപ്പെടാതെയും
5
ഇതിനെല്ലാംശേഷം
സ്വർഗത്തിലെ
ഉടമ്പടിയുടെ
കൂടാരമെന്ന
ദൈവാലയം
തുറന്നിരിക്കുന്നതു
ഞാൻ
കണ്ടു
6
ശുദ്ധവും
ശുഭ്രവുമായ
മൃദുലചണവസ്ത്രം
ധരിച്ചും
മാറത്തു
തങ്കക്കച്ച
കെട്ടിയും
ബാധകൾ
ഓരോന്നും
വഹിച്ചുകൊണ്ട്
ദൂതന്മാർ
ഏഴുപേരും
ദൈവാലയത്തിൽനിന്ന്
പുറത്തേക്കുവന്നു
7
അപ്പോൾ
നാലു
ജീവികളിൽ
ഒന്ന്
എന്നെന്നേക്കും
ജീവിക്കുന്ന
ദൈവത്തിന്റെ
ക്രോധം
നിറഞ്ഞ
ഏഴു
തങ്കക്കലശങ്ങൾ
ഏഴു
ദൂതന്മാർക്കും
കൊടുത്തു
8
ദൈവത്തിന്റെ
ഉജ്ജ്വലപ്രഭയുടെയും
ശക്തിയുടെയും
പുകകൊണ്ട്
ദൈവാലയം
നിറഞ്ഞു
ഏഴു
ദൂതന്മാർ
അവരുടെ
ഏഴു
ബാധകളും
പൂർത്തിയാക്കുന്നതുവരെ
ദൈവാലയത്തിൽ
പ്രവേശിക്കാൻ
ആർക്കും
കഴിഞ്ഞില്ല