വെളിപ്പാട്
OMCV Malayalam Contemporary Version
1
മേഘം
ധരിച്ച്
തലയിൽ
മഴവില്ലണിഞ്ഞവനും
സൂര്യനെപ്പോലെ
പ്രഭയുള്ള
മുഖവും
അഗ്നിസ്തംഭങ്ങൾപോലെ
പാദങ്ങൾ
ഉള്ളവനുമായ
ശക്തനായ
മറ്റൊരു
ദൂതൻ
സ്വർഗത്തിൽനിന്ന്
ഇറങ്ങിവരുന്നതു
ഞാൻ
കണ്ടു
2
ആ
ദൂതന്റെ
കൈയിൽ
തുറന്ന
ഒരു
ചെറുപുസ്തകച്ചുരുൾ
ഉണ്ടായിരുന്നു
അയാൾ
വലതുകാൽ
കടലിന്മേലും
ഇടതുകാൽ
കരയിലും
വെച്ചു
3
സിംഹം
ഗർജിക്കുമ്പോലെ
ആ
ദൂതൻ
അത്യുച്ചത്തിൽ
അലറി
അപ്പോൾ
ഏഴ്
ഇടിമുഴക്കമുണ്ടായി
4
ഏഴ്
ഇടിമുഴക്കം
ശബ്ദിച്ചപ്പോൾ
ഞാൻ
എഴുതാൻ
തുനിഞ്ഞു
എന്നാൽ
സ്വർഗത്തിൽനിന്നുള്ള
ഒരു
ശബ്ദം
എന്നോട്
ഏഴ്
ഇടിമുഴക്കത്തിലൂടെ
സംസാരിച്ച
കാര്യങ്ങൾ
മുദ്രയിടുക
അവ
എഴുതരുത്
എന്നു
പറയുന്നതു
ഞാൻ
കേട്ടു
5
കടലിന്മേലും
കരയിലുമായി
നിൽക്കുന്നതായി
ഞാൻ
കണ്ട
ദൂതൻ
വലതുകൈ
ആകാശത്തേക്ക്
ഉയർത്തി
6
ആകാശവും
ഭൂമിയും
സമുദ്രവും
അവയിലുള്ള
സകലതും
സൃഷ്ടിച്ച
എന്നെന്നേക്കും
ജീവിക്കുന്ന
ദൈവത്തിന്റെ
നാമത്തിൽ
അയാൾ
പ്രതിജ്ഞചെയ്തു
പറഞ്ഞത്
ഇനി
ഒട്ടും
താമസിക്കുകയില്ല
ഏഴാമത്തെ
ദൂതൻ
തന്റെ
കാഹളംമുഴക്കുമ്പോൾ
ദൈവത്തിന്റെ
രഹസ്യപദ്ധതികൾ
പൂർത്തീകരിക്കപ്പെടും
അവിടത്തെ
ദാസന്മാരായ
പ്രവാചകന്മാരെ
ദൈവം
അറിയിച്ചിരുന്നതുപോലെതന്നെ
ഇതു
സംഭവിക്കും
8
എന്നാൽ
സ്വർഗത്തിൽനിന്ന്
ഞാൻ
കേട്ട
ശബ്ദം
പിന്നെയും
എന്നോട്
നീ
ചെന്ന്
സമുദ്രത്തിന്മേലും
കരയിലുമായി
നിൽക്കുന്ന
ദൂതന്റെ
കൈയിൽനിന്ന്
തുറന്നിരിക്കുന്ന
പുസ്തകച്ചുരുൾ
വാങ്ങുക
എന്നു
പറഞ്ഞു
9
ഞാൻ
ദൂതന്റെ
അടുക്കൽച്ചെന്ന്
ആ
ചെറുപുസ്തകച്ചുരുൾ
തരണമെന്നപേക്ഷിച്ചു
അയാൾ
എന്നോട്
ഇതാ
വാങ്ങി
ഭക്ഷിക്കുക
ഇത്
നിന്റെ
ഉദരത്തെ
കയ്
പിക്കും
എന്നാൽ
വായിലോ
മധുപോലെ
മധുരമായിരിക്കും
എന്നു
പറഞ്ഞു
10
ഞാൻ
ദൂതന്റെ
കൈയിൽനിന്ന്
ആ
ചെറുപുസ്തകച്ചുരുൾ
വാങ്ങി
ഭക്ഷിച്ചു
അത്
എന്റെ
വായിൽ
മധുപോലെ
മധുരമുള്ളതായിരുന്നു
ഭക്ഷിച്ചുകഴിഞ്ഞപ്പോൾ
എന്റെ
ഉദരം
കയ്
പേറിയതായി
11
അദ്ദേഹം
എന്നോടു
പറഞ്ഞു
നീ
അനേകം
ജനവിഭാഗങ്ങളെയും
രാഷ്ട്രങ്ങളെയും
ഭാഷകളെയും
രാജാക്കന്മാരെയുംകുറിച്ച്
ഇനിയും
പ്രവചിക്കണം