യോനാ

OMCV Malayalam Contemporary Version
2
1 മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു
2 അവൻ പറഞ്ഞു
3 ഇതാ അവിടന്ന് എന്നെ അഗാധതയിലേക്ക്
4 അങ്ങയുടെ ദൃഷ്ടിയിൽനിന്ന്
5 പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി
6 സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി
7 എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ
8 മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ
9 ഞാനോ സ്തോത്രാലാപനത്തോടെ അങ്ങേക്ക്
10 തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു

Add Note