യെഹെസ്കേൽ

OMCV Malayalam Contemporary Version
7
1 യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി
2 മനുഷ്യപുത്രാ ഇസ്രായേൽദേശത്തോട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
3 ഇപ്പോൾ അവസാനം നിന്റെമേൽ വന്നെത്തിയിരിക്കുന്നു
4 എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല
5 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു
6 അവസാനം വന്നെത്തിയിരിക്കുന്നു
7 വിനാശം നിന്മേൽ വന്നെത്തിയിരിക്കുന്നു
8 ഇപ്പോൾത്തന്നെ ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും
9 എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല
10 ഇതാ ദിവസം
11 അക്രമം എഴുന്നേറ്റിരിക്കുന്നു
12 സമയം വന്നെത്തിയിരിക്കുന്നു
13 വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം
14 അവർ കാഹളമൂതി
15 പട്ടണത്തിനുപുറത്ത് വാൾ
16 അവരിൽ പലായിതർ രക്ഷപ്പെട്ടാൽത്തന്നെയും
17 എല്ലാ കൈകളും തളരും
18 അവർ ചാക്കുശീല ധരിക്കും
19 അവർ തങ്ങളുടെ വെള്ളി തെരുവിൽ എറിഞ്ഞുകളയും
20 തങ്ങളുടെ മനോഹരങ്ങളായ ആഭരണങ്ങളിൽ അവർ അഹങ്കരിച്ചു
21 അതു ഞാൻ വിദേശികളുടെ കൈയിൽ കൊള്ളയായും
22 ജനത്തിൽനിന്നു ഞാൻ മുഖം തിരിച്ചുകളയും
23 ദേശം രക്തപാതകംകൊണ്ടും
24 അവരുടെ വീടുകൾ കൈവശമാക്കുന്നതിന്
25 ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും
26 നാശത്തിനുമീതേ നാശവും
27 രാജാവു വിലപിക്കും

Add Note