യെഹെസ്കേൽ
OMCV Malayalam Contemporary Version
1
അതിനുശേഷം
അവിടന്ന്
എന്നോട്
മനുഷ്യപുത്രാ
ഞാൻ
നിന്നോടു
സംസാരിക്കേണ്ടതിന്
എഴുന്നേറ്റു
നിന്റെ
കാലിൽ
നിവർന്നുനിൽക്കുക
എന്നു
പറഞ്ഞു
2
അവിടന്ന്
എന്നോടു
സംസാരിച്ചപ്പോൾ
ആത്മാവ്
എന്നിൽ
വന്ന്
എന്നെ
എഴുന്നേൽപ്പിച്ചു
കാലിൽ
നിൽക്കുമാറാക്കി
അവിടന്ന്
എന്നോടു
സംസാരിക്കുന്നതും
ഞാൻ
കേട്ടു
3
അവിടന്ന്
ഇപ്രകാരം
അരുളിച്ചെയ്തു
മനുഷ്യപുത്രാ
എന്നോടു
മത്സരിച്ച
മത്സരികളായ
ഇസ്രായേൽജനതയുടെ
അടുക്കലേക്ക്
ഞാൻ
നിന്നെ
അയയ്ക്കുന്നു
അവരും
അവരുടെ
പിതാക്കന്മാരും
ഇന്നുവരെയും
എന്നോട്
അതിക്രമം
പ്രവർത്തിച്ചിരിക്കുന്നു
4
കഠിനഹൃദയരും
ദുശ്ശാഠ്യക്കാരുമായ
ആ
ജനതയുടെ
അടുക്കലേക്കു
ഞാൻ
നിന്നെ
അയയ്ക്കുന്നു
യഹോവയായ
കർത്താവ്
ഇപ്രകാരം
അരുളിച്ചെയ്യുന്നു
എന്നു
നീ
അവരോടു
പറയണം
5
അവർ
കേൾക്കുകയോ
കേൾക്കാതിരിക്കുകയോ
ചെയ്യട്ടെ
അവർ
മത്സരികളായ
ഒരു
ജനതയാണല്ലോ
തങ്ങളുടെ
ഇടയിൽ
ഒരു
പ്രവാചകൻ
ഉണ്ടായിരുന്നു
എന്നെങ്കിലും
അവർ
അറിയും
6
നീയോ
മനുഷ്യപുത്രാ
അവരെയോ
അവരുടെ
വാക്കുകളോ
ഭയപ്പെടരുത്
മുള്ളുകളും
മുൾച്ചെടികളും
നിനക്കുചുറ്റും
ഉണ്ടായിരുന്നാലും
തേളുകളുടെ
മധ്യേ
നിനക്കു
വസിക്കേണ്ടിവന്നാലും
ഭയപ്പെടരുത്
അവർ
മത്സരഗൃഹമല്ലോ
അവരുടെ
വാക്കുകൾ
കേട്ടു
ഭ്രമിക്കുകയും
ചെയ്യരുത്
7
അവർ
കേട്ടാലും
ഇല്ലെങ്കിലും
എന്റെ
വചനങ്ങൾ
നീ
അവരോടു
സംസാരിക്കണം
കാരണം
അവർ
മത്സരഗൃഹമാണല്ലോ
8
നീയോ
മനുഷ്യപുത്രാ
ഞാൻ
നിന്നോടു
സംസാരിക്കുന്നതു
കേട്ടുകൊൾക
മത്സരമുള്ള
ആ
ജനത്തെപ്പോലെ
നീ
മത്സരിയായിരിക്കരുത്
ഞാൻ
നിനക്കു
തരുന്നത്
നീ
വായ്
തുറന്നു
ഭക്ഷിക്കുക
9
അപ്പോൾ
ഞാൻ
നോക്കി
ഒരു
കൈ
എങ്കലേക്കു
നീട്ടിയിരുന്നു
അതിൽ
ഒരു
പുസ്തകച്ചുരുൾ
ഉണ്ടായിരുന്നു
10
അവിടന്ന്
അത്
എന്റെമുമ്പിൽ
വിടർത്തി
അതിൽ
ഇരുപുറവും
വിലാപവും
സങ്കടവും
കഷ്ടതയും
എഴുതിയിരുന്നു