ഉത്തമഗീതം

OMCV Malayalam Contemporary Version
6
1 സ്ത്രീകളിൽ അതിസുന്ദരീ
2 എന്റെ പ്രിയൻ അവന്റെ ഉദ്യാനത്തിലേക്ക്
3 ഞാൻ എന്റെ പ്രിയന്റേതും എന്റെ പ്രിയൻ എന്റേതുമാകുന്നു
4 എന്റെ പ്രിയേ നീ തിർസ്സാനഗരംപോലെതന്നെ സൗന്ദര്യമുള്ളവൾ
5 നിന്റെ കണ്ണ് എന്നിൽനിന്ന് പിൻവലിക്കുക
6 രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന
7 മൂടുപടത്തിനുള്ളിലുള്ള നിന്റെ കപോലങ്ങൾ
8 അറുപതു രാജ്ഞിമാരും
9 എന്നാൽ എന്റെ പ്രാവേ എന്റെ അമലസുന്ദരിയായവൾ ഒരുവൾമാത്രം
10 അരുണോദയംപോലെ ശോഭിക്കുന്നോരിവൾ ആരാണ്
11 ഞാൻ എന്റെ ബദാംവൃക്ഷത്തോപ്പിലേക്ക് ഇറങ്ങിച്ചെന്നു
12 ഈവക അനുഭൂതി ഞാൻ ആസ്വദിക്കുന്നതിനുമുമ്പേതന്നെ
13 അല്ലയോ ശൂലേംകാരീ മടങ്ങിവരിക മടങ്ങിവരിക

Add Note