ഉത്തമഗീതം
OMCV Malayalam Contemporary Version
1
ഞാൻ
ശാരോനിലെ
പനിനീർകുസുമം
2
മുള്ളുകൾക്കിടയിലെ
ശോശന്നപ്പുഷ്പംപോലെയാണ്
3
വനവൃക്ഷങ്ങൾക്കിടയിലുള്ള
ഒരു
ആപ്പിൾമരം
പോലെയാണ്
4
അവൻ
എന്നെ
വിരുന്നുശാലയിലേക്ക്
ആനയിക്കുന്നു
5
മുന്തിരിയട
തന്ന്
എന്നെ
ശക്തയാക്കൂ
6
അവന്റെ
ഇടതുകരത്തിന്മേൽ
എന്റെ
ശിരസ്സ്
വിശ്രമിക്കുന്നു
7
ജെറുശലേംപുത്രിമാരേ
വയലേലകളിലെ
കലമാനുകളുടെയും
8
കേൾക്കൂ
എന്റെ
പ്രിയരേ
9
എന്റെ
പ്രിയൻ
കലമാനിനെപ്പോലെയോ
മാൻകിടാവിനെപ്പോലെയോ
ആകുന്നു
10
എന്റെ
പ്രിയൻ
എന്നോടു
മന്ത്രിച്ചു
11
നോക്കൂ
ശീതകാലം
കഴിഞ്ഞിരിക്കുന്നു
12
മണ്ണിൽ
മലരുകൾ
വിരിയുന്നു
13
അത്തിമരത്തിൽ
കന്നിക്കായ്കൾ
പഴുക്കുന്നു
14
പാറപ്പിളർപ്പുകളിൽ
15
നമ്മുടെ
മുന്തിരിത്തോപ്പുകൾ
പൂത്തുലഞ്ഞുനിൽക്കുകയാൽ
16
എന്റെ
പ്രിയൻ
എന്റേതും
ഞാൻ
അവന്റേതുമാകുന്നു
17
ഉഷസ്സു
പൊട്ടിവിടർന്ന്