ഉത്തമഗീതം

OMCV Malayalam Contemporary Version
4
1 എന്റെ പ്രിയേ നീ എത്ര സുന്ദരി
2 ഇപ്പോൾ രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന
3 നിന്റെ ചുണ്ടുകൾ കടുംചെമപ്പു ചരടിനുതുല്യം
4 നിന്റെ കഴുത്ത് അതികമനീയമായി നിർമിച്ച
5 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം
6 പകൽ പുലർന്ന്
7 എന്റെ പ്രിയേ നീ സർവാംഗസുന്ദരിതന്നെ
8 എന്റെ മണവാട്ടീ ലെബാനോനിൽനിന്ന് എന്റെകൂടെ വരിക
9 എന്റെ സഹോദരീ എന്റെ മണവാട്ടീ നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു
10 എന്റെ സഹോദരീ എന്റെ കാന്തേ നിൻപ്രേമം എത്ര ആനന്ദദായകം
11 എന്റെ കാന്തേ നിന്റെ ചുണ്ടുകൾ തേനടപോലെ മാധുര്യമേറിയത്
12 എന്റെ സഹോദരീ എന്റെ കാന്തേ നീ കെട്ടിയടച്ച ഒരു ഉദ്യാനം
13 നിന്റെ ചെടികൾ
14 ജടാമാഞ്ചിയും കുങ്കുമവും
15 നീ ഒരു ഉദ്യാനജലധാരയാണ്
16 വടക്കൻകാറ്റേ ഉണരൂ

Add Note