2 ശമുവേൽ
OMCV Malayalam Contemporary Version
1
യഹോവ
ദാവീദിനെ
അദ്ദേഹത്തിന്റെ
എല്ലാ
ശത്രുക്കളുടെയും
ശൗലിന്റെയും
കൈകളിൽനിന്നു
രക്ഷിച്ച
അവസരത്തിൽ
അദ്ദേഹം
യഹോവയ്ക്ക്
ഈ
ഗാനം
ആലപിച്ചു
2
അദ്ദേഹം
പാടി
3
എന്റെ
ദൈവം
എന്റെ
ശില
അങ്ങയിൽ
ഞാൻ
അഭയംതേടുന്നു
4
സ്തുത്യർഹനായ
യഹോവയെ
ഞാൻ
വിളിച്ചപേക്ഷിച്ചു
5
മരണത്തിരമാലകൾ
എനിക്കുചുറ്റും
ആർത്തിരമ്പി
6
പാതാളത്തിന്റെ
കയറുകൾ
എന്നെ
വരിഞ്ഞുകെട്ടി
7
എന്റെ
കഷ്ടതയിൽ
ഞാൻ
യഹോവയെ
വിളിച്ചപേക്ഷിച്ചു
8
ഭൂമി
പ്രകമ്പനത്താൽ
കുലുങ്ങി
9
അവിടത്തെ
നാസാരന്ധ്രങ്ങളിൽനിന്നു
ധൂമപടലമുയർന്നു
10
അവിടന്ന്
ആകാശം
ചായ്ച്ച്
ഇറങ്ങിവന്നു
11
അവിടന്നു
കെരൂബിൻമുകളിലേറി
പറന്നു
12
അവിടന്ന്
അന്ധകാരത്തെ
തനിക്കുചുറ്റും
വിതാനമാക്കി
നിർത്തി
13
അവിടത്തെ
സാന്നിധ്യത്തിൻ
പ്രഭയിൽനിന്ന്
14
യഹോവ
സ്വർഗത്തിൽനിന്നു
മേഘനാദം
മുഴക്കി
15
അവിടന്നു
തന്റെ
അസ്ത്രമയച്ച്
ശത്രുക്കളെ
ചിതറിച്ചു
16
സമുദ്രത്തിന്റെ
അടിത്തട്ടുകൾ
ദൃശ്യമാക്കപ്പെട്ടു
17
അവിടന്ന്
ഉയരത്തിൽനിന്ന്
കൈനീട്ടി
എന്നെ
പിടിച്ചു
18
ശക്തരായ
എന്റെ
ശത്രുവിൽനിന്ന്
എന്റെ
വൈരിയിൽനിന്ന്
എന്നെ
മോചിപ്പിച്ചു
19
എന്റെ
അനർഥനാളുകളിൽ
അവർ
എന്നോട്
ഏറ്റുമുട്ടി
20
അവിടന്ന്
എന്നെ
വിശാലതയിലേക്കു
കൊണ്ടുവന്നു
21
എന്റെ
നീതിക്ക്
അനുസൃതമായി
യഹോവ
എനിക്കു
പ്രതിഫലംതന്നു
22
കാരണം
ഞാൻ
യഹോവയുടെ
പാതകളിൽത്തന്നെ
സഞ്ചരിച്ചു
23
അവിടത്തെ
ന്യായവിധികളെല്ലാം
എന്റെ
മുൻപിലുണ്ട്
24
തിരുമുമ്പിൽ
ഞാൻ
നിഷ്കളങ്കതയോടെ
ജീവിച്ചു
25
എന്റെ
നീതിക്കനുസൃതമായി
യഹോവ
എനിക്കു
പാരിതോഷികം
നൽകിയിരിക്കുന്നു
26
വിശ്വസ്തരോട്
അവിടന്ന്
വിശ്വസ്തത
കാട്ടുന്നു
27
നിർമലരോട്
അവിടന്ന്
നിർമലതയോടും
28
വിനയാന്വിതരെ
അവിടന്ന്
രക്ഷിക്കുന്നു
29
യഹോവേ
അവിടന്നാണ്
എന്റെ
വിളക്ക്
30
അങ്ങയുടെ
സഹായത്താൽ
എനിക്കൊരു
സൈന്യത്തിനെതിരേ
പാഞ്ഞുചെല്ലാൻ
കഴിയും
31
ദൈവത്തിന്റെ
മാർഗം
പൂർണതയുള്ളത്
32
യഹോവയല്ലാതെ
ദൈവം
ആരുള്ളൂ
33
ശക്തിയാൽ
യഹോവ
എന്നെ
യുദ്ധസജ്ജനാക്കുന്നു
34
അവിടന്ന്
എന്റെ
കാലുകളെ
മാൻപേടയുടെ
കാലുകൾക്കു
സമമാക്കുന്നു
35
എന്റെ
കരങ്ങളെ
അവിടന്ന്
യുദ്ധമുറകൾ
പരിശീലിപ്പിക്കുന്നു
36
അവിടത്തെ
രക്ഷ
എനിക്കു
പരിചയായി
നൽകി
37
അവിടന്ന്
എന്റെ
കാലടികൾക്കായി
രാജവീഥി
ഒരുക്കിയിരിക്കുന്നു
38
ഞാൻ
എന്റെ
ശത്രുക്കളെ
പിൻതുടർന്നു
ഞാൻ
അവരെ
തകർത്തുകളഞ്ഞു
39
ഉയിർത്തെഴുന്നേറ്റുവരാൻ
കഴിയാതവണ്ണം
ഞാൻ
അവരെ
നിശ്ശേഷം
തകർത്തുകളഞ്ഞു
40
ശക്തിയാൽ
അവിടന്ന്
എന്നെ
യുദ്ധസജ്ജനാക്കുന്നു
41
യുദ്ധത്തിൽ
എന്റെ
ശത്രുക്കളെ
അങ്ങ്
പുറംതിരിഞ്ഞോടുമാറാക്കി
42
സഹായത്തിനായവർ
കേണപേക്ഷിച്ചു
എന്നാൽ
അവരെ
രക്ഷിക്കാൻ
ആരും
ഉണ്ടായിരുന്നില്ല
43
ഞാൻ
അവരെ
പൊടിച്ച്
ഭൂമിയിലെ
പൊടിപടലംപോലെയാക്കി
44
എന്റെ
ജനത്തിന്റെ
ആക്രമണങ്ങളിൽനിന്ന്
അവിടന്ന്
എന്നെ
വിടുവിച്ചു
45
വിദേശികൾ
എന്റെമുമ്പിൽ
നടുങ്ങുന്നു
46
അവരുടെ
ആത്മധൈര്യം
ചോർന്നുപോയിരിക്കുന്നു
47
യഹോവ
ജീവിക്കുന്നു
എന്റെ
പാറ
വാഴ്ത്തപ്പെടട്ടെ
48
അവിടന്ന്
എനിക്കുവേണ്ടി
പ്രതികാരംചെയ്യുന്ന
ദൈവം
49
അവിടന്നെന്നെ
എന്റെ
ശത്രുക്കളിൽനിന്ന്
വിടുവിക്കുന്നു
50
അതുകൊണ്ട്
യഹോവേ
ഞാൻ
അങ്ങയെ
രാഷ്ട്രങ്ങളുടെ
മധ്യേ
പുകഴ്ത്തും
51
അവിടന്ന്
തന്റെ
രാജാവിനു
മഹാവിജയം
നൽകുന്നു