സെഖര്യാവ്
OMCV Malayalam Contemporary Version
1
ആ
ദിവസത്തിൽ
ദാവീദുഗൃഹത്തിന്റെയും
ജെറുശലേംനിവാസികളുടെയും
പാപത്തിന്റെയും
മാലിന്യത്തിന്റെയും
പരിഹാരത്തിനായി
ഒരു
ഉറവ
തുറക്കപ്പെട്ടിരിക്കും
2
ആ
ദിവസത്തിൽ
വിഗ്രഹങ്ങളുടെ
പേരുകൾ
ഞാൻ
ദേശത്തുനിന്നു
നീക്കിക്കളയും
അവ
പിന്നെ
ഒരിക്കലും
ഓർമിക്കപ്പെടുകയില്ല
എന്ന്
യഹോവ
അരുളിച്ചെയ്യുന്നു
ഞാൻ
പ്രവാചകന്മാരെയും
അശുദ്ധാത്മാവിനെയും
ദേശത്തുനിന്നു
നീക്കിക്കളയും
3
പിന്നെ
ആരെങ്കിലും
പ്രവചിക്കുന്നെങ്കിൽ
അവനു
ജന്മംനൽകിയ
മാതാപിതാക്കൾ
അവനോടു
പറയും
യഹോവയുടെ
നാമത്തിൽ
വ്യാജം
പറഞ്ഞിരിക്കുകയാൽ
നീ
മരിക്കണം
അവൻ
പ്രവചിക്കുമ്പോൾ
അവന്റെ
മാതാപിതാക്കൾതന്നെ
അവനെ
കുത്തും
4
ആ
ദിവസത്തിൽ
ഓരോ
പ്രവാചകനും
തന്റെ
പ്രവചനദർശനത്തെക്കുറിച്ച്
ലജ്ജിക്കും
ചതിക്കേണ്ടതിന്
അവർ
പ്രവാചകന്റെ
രോമമുള്ള
അങ്കി
ധരിക്കുകയുമില്ല
5
ഞാൻ
പ്രവാചകനല്ല
ഒരു
കൃഷിക്കാരനത്രേ
എന്റെ
യൗവനംമുതൽ
ഒരാൾ
എന്നെ
വിലയ്ക്കു
വാങ്ങിയിരിക്കുന്നു
എന്ന്
ഓരോരുത്തരും
പറയും
6
ആരെങ്കിലും
അവനോട്
നിന്റെ
ശരീരത്തിൽ
ഏറ്റിരിക്കുന്ന
മുറിവുകൾ
എന്ത്
എന്നു
ചോദിച്ചാൽ
എന്റെ
സ്നേഹിതരുടെ
വീട്ടിൽവെച്ച്
എനിക്കേറ്റ
മുറിവുകൾതന്നെ
എന്ന്
അവൻ
ഉത്തരം
പറയും
7
വാളേ
എന്റെ
ഇടയന്റെനേരേയും
8
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
സർവദേശത്തിലും
9
ഈ
മൂന്നിലൊരംശത്തെ
ഞാൻ
അഗ്നിയിൽക്കൂടി
കടത്തും