യോശുവ
OMCV Malayalam Contemporary Version
1
ഇതിനുശേഷം
യഹോവ
യോശുവയോട്
ഇപ്രകാരം
അരുളിച്ചെയ്തു
2
ഞാൻ
മോശയിൽക്കൂടി
ഇസ്രായേൽമക്കളോടു
കൽപ്പിച്ചപ്രകാരം
അഭയസ്ഥാനമായിരിക്കേണ്ട
പട്ടണങ്ങൾ
നിശ്ചയിക്കാൻ
നീ
ഇസ്രായേൽമക്കളോടു
പറയുക
3
അവിചാരിതമായോ
അബദ്ധവശാലോ
ഒരാളെ
കൊന്ന
ഒരു
വ്യക്തി
അവിടേക്ക്
ഓടിപ്പോയി
രക്തപ്രതികാരകനിൽനിന്നു
രക്ഷനേടാനായിട്ടാണ്
ഈ
ക്രമീകരണം
4
ഈ
പട്ടണങ്ങളിൽ
ഒന്നിലേക്കോടിച്ചെല്ലുന്ന
വ്യക്തി
പട്ടണകവാടത്തിൽ
നിന്നുകൊണ്ടു
കാര്യത്തിന്റെ
നിജസ്ഥിതി
പട്ടണത്തലവന്മാരെ
അറിയിക്കണം
അങ്ങനെ
ഗോത്രത്തലവന്മാർ
ആ
മനുഷ്യനെ
പട്ടണത്തിൽ
പ്രവേശിപ്പിച്ച്
തങ്ങളുടെകൂടെ
പാർക്കേണ്ടതിനു
സ്ഥലം
കൊടുക്കുകയും
വേണം
5
രക്തപ്രതികാരകൻ
ആ
മനുഷ്യനെ
പിൻതുടർന്നുചെന്നാൽ
കുറ്റവാളി
മനഃപൂർവമല്ലാതെയും
പൂർവവൈരമില്ലാതെയും
തന്റെ
അയൽവാസിയെ
കൊന്നുപോയതാകുകയാൽ
ഗോത്രത്തലവന്മാർ
ആ
മനുഷ്യനെ
വിട്ടുകൊടുക്കരുത്
6
അവൻ
സഭയുടെമുമ്പാകെയുള്ള
വിസ്താരം
തീരുംവരെയോ
അന്നത്തെ
മഹാപുരോഹിതന്റെ
മരണംവരെയോ
ആ
പട്ടണത്തിൽ
പാർക്കണം
അതിനുശേഷം
അവന്
താൻ
വിട്ടോടിപ്പോന്ന
പട്ടണത്തിലെ
സ്വന്തഭവനത്തിലേക്കു
മടങ്ങിപ്പോകാം
7
അങ്ങനെ
അവർ
നഫ്താലിമലനാട്ടിലെ
ഗലീലായിലുള്ള
കേദേശ്
എഫ്രയീംമലനാട്ടിലെ
ശേഖേം
യെഹൂദാമലനാട്ടിലെ
ഹെബ്രോൻ
എന്ന
കിര്യത്ത്
അർബാ
8
യെരീഹോവിലെ
യോർദാൻനദിയുടെ
കിഴക്കുവശത്തുള്ള
മരുഭൂമിയിൽ
രൂബേൻഗോത്രത്തിലെ
പീഠഭൂമിയിലുള്ള
ബേസെർ
ഗാദ്ഗോത്രത്തിലെ
ഗിലെയാദിലുള്ള
രാമോത്ത്
മനശ്ശെഗോത്രത്തിലെ
ബാശാനിലുള്ള
ഗോലാൻ
എന്നീ
പട്ടണങ്ങൾ
വേർതിരിച്ചു
9
ഇസ്രായേൽമക്കളിൽ
ആരെങ്കിലുമോ
അവരുടെയിടയിൽ
താമസിച്ച
പ്രവാസികളിൽ
ആരെങ്കിലുമോ
അബദ്ധവശാൽ
ഒരാളെ
കൊന്നുപോയാൽ
ഈ
പട്ടണങ്ങളിൽ
ഒന്നിലേക്കോടിപ്പോകാനും
സഭയുടെമുമ്പാകെയുള്ള
വിസ്താരം
തീരുന്നതുവരെ
രക്തപ്രതികാരകനാൽ
വധിക്കപ്പെടാതിരിക്കാനുമാണ്
ഈ
ക്രമീകരണം