യോശുവ
OMCV Malayalam Contemporary Version
1
ഇസ്രായേൽമക്കൾ
പരാജയപ്പെടുത്തി
രാജ്യം
കൈവശമാക്കിയ
യോർദാനു
കിഴക്ക്
അർന്നോൻമലയിടുക്കുമുതൽ
ഹെർമോൻപർവതംവരെ
അരാബയുടെ
കിഴക്കുവശമുൾപ്പെടെയുള്ള
ഭൂപ്രദേശത്തെ
രാജാക്കന്മാർ
ഇവരാകുന്നു
2
അമോര്യരാജാവായ
സീഹോൻ
ഹെശ്ബോനിൽ
വാണിരുന്നു
3
അദ്ദേഹം
കിന്നെരെത്തുതടാകംമുതൽ
അരാബാക്കടലായ
ഉപ്പുകടൽവരെ
ബേത്
യെശീമോത്തോളം
ഉള്ള
കിഴക്കൻഅരാബയും
പിസ്ഗാചെരിവിനു
താഴേ
തെക്കുവശത്തുള്ള
തേമാനും
ഭരിച്ചിരുന്നു
4
ബാശാൻരാജാവായ
ഓഗിന്റെ
ദേശം
മല്ലന്മാരിൽ
ശേഷിച്ച
ഒരാളായി
അസ്തരോത്തിലും
എദ്രെയിലും
വാണിരുന്ന
വ്യക്തിയായിരുന്നു
അദ്ദേഹം
5
ഹെർമോൻപർവതവും
സൽക്കായും
ഗെശൂര്യരുടെയും
മാഖാത്യരുടെയും
അതിരുവരെയുള്ള
ബാശാൻപ്രദേശം
മുഴുവനും
ഹെശ്ബോൻരാജാവായ
സീഹോന്റെ
അതിരുവരെയുള്ള
ഗിലെയാദിന്റെ
പകുതിയും
അദ്ദേഹം
ഭരിച്ചിരുന്നു
6
യഹോവയുടെ
ദാസനായ
മോശയും
ഇസ്രായേൽമക്കളുംകൂടി
അവരെ
ആക്രമിച്ചു
കീഴടക്കി
രൂബേന്യർക്കും
ഗാദ്യർക്കും
മനശ്ശെയുടെ
പകുതിഗോത്രത്തിനും
അവകാശമായി
യഹോവയുടെ
ദാസനായ
മോശ
ദേശം
കൊടുത്തു
7
യോർദാന്റെ
പടിഞ്ഞാറുഭാഗത്ത്
ലെബാനോൻതാഴ്വരയിലെ
ബാൽ
ഗാദുമുതൽ
സേയീരിലേക്ക്
ഉയർന്നുനിൽക്കുന്ന
ഹാലാക്കുപർവതംവരെയുള്ള
ഈ
പ്രദേശത്തെ
രാജാക്കന്മാർ
ഇവരാകുന്നു
ഹിത്യർ
അമോര്യർ
കനാന്യർ
പെരിസ്യർ
ഹിവ്യർ
യെബൂസ്യർ
എന്നിവരുടെ
ദേശമായ
മലനാട്
പടിഞ്ഞാറൻ
കുന്നിൻപ്രദേശങ്ങൾ
അരാബാമലഞ്ചെരിവുകൾ
മരുഭൂമി
തെക്കേദേശം
എന്നീ
സ്ഥലങ്ങൾ
യോശുവയും
ഇസ്രായേൽസൈന്യവുംകൂടി
ആക്രമിച്ചു
കീഴടക്കുകയും
യോശുവ
ഇസ്രായേലിനു
ഗോത്രവിഭാഗപ്രകാരം
അവകാശമായിക്കൊടുക്കുകയും
ചെയ്തു
9
യെരീഹോരാജാവ്
10
ജെറുശലേംരാജാവ്
11
യർമൂത്തുരാജാവ്
12
എഗ്ലോൻരാജാവ്
13
ദെബീർരാജാവ്
14
ഹോർമാരാജാവ്
15
ലിബ്നാരാജാവ്
16
മക്കേദാരാജാവ്
17
തപ്പൂഹരാജാവ്
18
അഫേക്കുരാജാവ്
19
മാദോൻരാജാവ്
20
ശിമ്രോൻ
മെരോൻരാജാവ്
21
താനാക്കുരാജാവ്
22
കേദേശുരാജാവ്
23
ദോർമേടിലെ
നാഫത്ത്
ദോർരാജാവ്
24
തിർസാരാജാവ്