സഭാപ്രസംഗി
OMCV Malayalam Contemporary Version
1
സൂര്യനുകീഴേ
ഞാൻ
മറ്റൊരു
തിന്മ
കണ്ടു
അതു
മനുഷ്യർക്ക്
അസഹനീയമായിരുന്നു
2
ദൈവം
ചിലർക്ക്
ധനവും
സമ്പാദ്യങ്ങളും
ബഹുമാനവും
നൽകുന്നു
അവർ
ആഗ്രഹിക്കുന്നത്
അവർക്കു
ലഭിക്കാതിരിക്കുന്നതുമില്ല
എന്നാൽ
അവ
ആസ്വദിക്കുന്നതിനു
ദൈവം
അവരെ
അനുവദിക്കുന്നതുമില്ല
അവർക്കുപകരം
അപരിചിതർ
അത്
ആസ്വദിക്കും
ഇത്
അർഥശൂന്യം
കഠിനതിന്മയും
ആകുന്നു
3
ഒരു
മനുഷ്യന്
നൂറു
മക്കളും
ദീർഘായുസ്സും
ഉണ്ടാകാം
അയാൾ
എത്രകാലം
ജീവിക്കുന്നു
എന്നതല്ല
അയാൾക്കു
തന്റെ
ഐശ്വര്യം
ആസ്വദിക്കാനാവുകയും
ഉചിതമായ
ശവസംസ്കാരം
ലഭിക്കുകയും
ചെയ്യുന്നില്ലെങ്കിൽ
ഒരു
ചാപിള്ള
അയാളെക്കാളും
വളരെയേറെ
ഭാഗ്യമുള്ളത്
എന്നു
ഞാൻ
പറയുന്നു
4
അർഥമില്ലാതെ
അതു
വരുന്നു
ഇരുട്ടിൽ
അത്
മറയുന്നു
ഇരുട്ടിൽത്തന്നെ
അതിന്റെ
പേരും
മറയ്ക്കപ്പെടുന്നു
5
അത്
ഒരിക്കലും
സൂര്യനെ
കണ്ടിട്ടില്ലെങ്കിലും
ഒന്നും
അറിഞ്ഞിട്ടില്ലെങ്കിലും
ആ
മനുഷ്യനുള്ളതിനെക്കാൾ
വിശ്രമം
അതിനുണ്ട്
6
അയാൾ
രണ്ടായിരം
വർഷം
ജീവിച്ചിരുന്നിട്ടും
തന്റെ
സമൃദ്ധി
ആസ്വദിക്കാൻ
കഴിയുന്നില്ലെങ്കിൽ
എല്ലാവരും
ഒരേ
സ്ഥലത്തേക്കല്ലേ
പോകുന്നത്
7
എല്ലാ
മനുഷ്യരുടെയും
അധ്വാനം
അവരുടെ
ഉദരപൂരണത്തിനുവേണ്ടിയാണ്
8
ജ്ഞാനിക്ക്
ഭോഷരെക്കാൾ
എന്ത്
നേട്ടമുണ്ട്
9
അഭിലാഷത്തിന്റെ
അലഞ്ഞുതിരിയലിനെക്കാൾ
10
നിലനിൽക്കുന്നതിനെല്ലാം
മുമ്പേതന്നെ
പേരു
നൽകപ്പെട്ടിരിക്കുന്നു
11
വാക്കുകൾ
ഏറുമ്പോൾ
12
നിഴൽപോലെ
നീങ്ങിപ്പോകുന്ന
ഹ്രസ്വവും
അർഥശൂന്യവും
ആയ
നാളുകൾക്കിടയിൽ
ഒരാളുടെ
ജീവിതത്തിൽ
നല്ലത്
ഏതെന്ന്
ആരറിയുന്നു
അദ്ദേഹത്തിനുശേഷം
സൂര്യനുകീഴേ
എന്തു
സംഭവിക്കും
എന്ന്
ആർക്ക്
അദ്ദേഹത്തോട്
പറയാൻകഴിയും