ലേവ്യ
OMCV Malayalam Contemporary Version
1
യഹോവ
മോശയോട്
അരുളിച്ചെയ്തു
2
ഇസ്രായേൽമക്കളോടു
പറയുക
ഗർഭംധരിച്ച്
ഒരു
മകനെ
പ്രസവിക്കുന്ന
സ്ത്രീ
ആർത്തവകാലത്തെന്നപോലെ
ഏഴുദിവസം
ആചാരപരമായി
അശുദ്ധയായിരിക്കും
3
എട്ടാംദിവസം
കുട്ടിയെ
പരിച്ഛേദനം
ചെയ്യിക്കണം
4
ഇതിനുശേഷം
സ്ത്രീ
രക്തസ്രാവം
നിലച്ചു
ശുദ്ധിയായിത്തീരുന്നതിനു
മുപ്പത്തിമൂന്നു
ദിവസം
കാത്തിരിക്കണം
ശുദ്ധീകരണകാലം
തീരുന്നതുവരെ
അവൾ
വിശുദ്ധമായതൊന്നും
സ്പർശിക്കരുത്
വിശുദ്ധസ്ഥലത്തു
പോകുകയുമരുത്
5
അവൾ
ഒരു
മകളെയാണു
പ്രസവിക്കുന്നതെങ്കിൽ
ആർത്തവകാലത്തെന്നപോലെ
രണ്ടാഴ്ച
അവൾ
അശുദ്ധയായിരിക്കും
പിന്നീട്
അവൾ
രക്തസ്രാവം
നിലച്ചു
ശുദ്ധയായിത്തീരുന്നതിന്
അറുപത്താറു
ദിവസം
കാത്തിരിക്കണം
6
മകനോ
മകൾക്കോവേണ്ടിയുള്ള
അവളുടെ
ശുദ്ധീകരണകാലം
കഴിയുമ്പോൾ
ഒരുവയസ്സുള്ള
ഒരു
ആട്ടിൻകുട്ടിയെ
ഹോമയാഗത്തിനായും
ഒരു
പ്രാവിൻകുഞ്ഞിനെയോ
കുറുപ്രാവിനെയോ
പാപശുദ്ധീകരണയാഗത്തിനായും
സമാഗമകൂടാരത്തിന്റെ
കവാടത്തിൽ
പുരോഹിതന്റെ
അടുക്കൽ
കൊണ്ടുവരണം
7
പുരോഹിതൻ
അവ
യഹോവയുടെ
സന്നിധിയിൽ
പ്രായശ്ചിത്തമായി
അർപ്പിക്കണം
അപ്പോൾ
ആചാരപരമായി
അവൾ
രക്തസ്രാവത്തിൽനിന്ന്
ശുദ്ധയാകും
8
അവൾക്ക്
ഒരാട്ടിൻകുട്ടിക്കു
വകയില്ലെങ്കിൽ
രണ്ടു
കുറുപ്രാവിനെയോ
രണ്ടു
പ്രാവിൻകുഞ്ഞിനെയോ
ഒന്നു
ഹോമയാഗത്തിനും
മറ്റേതു
പാപശുദ്ധീകരണയാഗത്തിനുമായി
കൊണ്ടുവരണം
ഈ
വിധം
പുരോഹിതൻ
അവൾക്കുവേണ്ടി
പ്രായശ്ചിത്തം
ചെയ്യണം
എന്നാൽ
അവൾ
ശുദ്ധയാകും