മലാഖി
OMCV Malayalam Contemporary Version
1
സൈന്യങ്ങളുടെ
യഹോവ
അരുളിച്ചെയ്യുന്നു
ഇതാ
ആ
ദിവസം
വരുന്നു
അത്
ചൂളപോലെ
കത്തും
അന്ന്
അഹങ്കാരികളും
എല്ലാ
ദുഷ്ടരും
വൈക്കോൽക്കുറ്റിപോലെയാകും
വരാനുള്ള
ആ
ദിവസം
വേരോ
ശാഖകളോ
ശേഷിപ്പിച്ചുകളയാതെ
അവരെയെല്ലാം
ദഹിപ്പിച്ചുകളയും
2
എന്നാൽ
എന്റെ
നാമം
ഭയപ്പെടുന്ന
നിങ്ങൾക്കുവേണ്ടി
നീതിസൂര്യൻ
തന്റെ
ചിറകിൽ
രോഗശാന്തിയുമായി
ഉദിക്കും
നിങ്ങൾ
തൊഴുത്തിൽനിന്ന്
വരുന്ന
കാളക്കിടാക്കളെപ്പോലെ
തുള്ളിച്ചാടി
പുറപ്പെട്ടുവരും
3
ഞാൻ
പ്രവർത്തിക്കാനിരിക്കുന്ന
ആ
ദിവസത്തിൽ
ദുഷ്ടരെ
നിങ്ങൾ
ചവിട്ടിമെതിക്കും
അവർ
നിങ്ങളുടെ
കാൽച്ചുവട്ടിൽ
ചാരം
ആയിരിക്കും
എന്നു
സൈന്യങ്ങളുടെ
യഹോവ
അരുളിച്ചെയ്യുന്നു
4
ഹോരേബിൽവെച്ച്
എല്ലാ
ഇസ്രായേലിനുംവേണ്ടി
ഞാൻ
എന്റെ
ദാസനായ
മോശയ്ക്കു
നൽകിയ
ന്യായപ്രമാണവും
ഉത്തരവുകളും
നിയമങ്ങളും
ഓർത്തുകൊള്ളുക
5
യഹോവയുടെ
മഹത്തും
ഭയങ്കരവുമായ
ദിവസം
വരുന്നതിനുമുമ്പ്
ഞാൻ
നിങ്ങൾക്കായി
ഏലിയാപ്രവാചകനെ
അയയ്ക്കും
6
അദ്ദേഹം
വന്നു
ദേശത്തെ
ശാപംകൊണ്ടു
നശിപ്പിക്കാതിരിക്കേണ്ടതിന്
അവൻ
പിതാക്കൻമാരുടെ
ഹൃദയം
മക്കളോടും
മക്കളുടെ
ഹൃദയം
പിതാക്കന്മാരോടും
അനുരഞ്ജിപ്പിക്കും