ന്യായാധിപന്മാർ

OMCV Malayalam Contemporary Version
5
1 അന്ന് ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും ഗാനം ആലപിച്ചു
2 പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും
3 രാജാക്കന്മാരേ ഇതു കേൾക്കുക പ്രഭുക്കന്മാരേ ശ്രദ്ധിക്കുക
4 യഹോവേ അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ
5 മലകൾ യഹോവയുടെ സന്നിധിയിൽ സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയന്റെ മുന്നിൽത്തന്നെ പ്രകമ്പനംകൊണ്ടു
6 അനാത്തിൻ പുത്രൻ ശംഗരിൻനാളിലും
7 ദെബോറായായ ഞാൻ എഴുന്നേൽക്കുന്നതുവരെ
8 യുദ്ധം ഗോപുരകവാടത്തിലെത്തിയപ്പോൾ
9 എന്റെ ഹൃദയം ഇസ്രായേൽ പ്രഭുക്കന്മാരോടും
10 പരവതാനികൊണ്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന്
11 നീർപ്പാത്തികൾക്കരികെയിരുന്ന് പാടുന്നവരുടെ ശബ്ദം
12 ഉണരൂ ഉണരൂ ദെബോറേ
13 അന്ന് ശ്രേഷ്ഠരിൽ ശേഷിച്ചവർ ഇറങ്ങിവന്നു
14 അമാലേക്കിൽ വേരുള്ളവർ എഫ്രയീമിൽനിന്ന് വന്നു
15 യിസ്സാഖാർ പ്രഭുക്കന്മാർ ദെബോറായോടുകൂടെ
16 ആട്ടിൻകൂട്ടങ്ങൾക്കായുള്ള കുഴലൂത്തുകേട്ടുകൊണ്ട്
17 ഗിലെയാദ് യോർദാനക്കരെ പാർത്തു
18 സെബൂലൂൻ സ്വന്തം ജീവൻ ത്യജിച്ചുപൊരുതിയ ജനം
19 രാജാക്കന്മാർ വന്നു അവർ പൊരുതി
20 ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതി
21 കീശോൻതോട് പുരാതനനദിയായ കീശോൻതോട്
22 അപ്പോൾ കുതിരക്കുളമ്പുകൾ ഇടിനാദംമുഴക്കി
23 മെരോസിനെ ശപിക്കുക
24 കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ
25 അദ്ദേഹം തണ്ണീർ ചോദിച്ചു അവൾ ക്ഷീരം പകർന്നു
26 കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി
27 അവളുടെ കാൽക്കൽ അയാൾ കുഴഞ്ഞുവീണു
28 സീസെരയുടെ മാതാവ് ജനാലയിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു
29 അവളുടെ ജ്ഞാനവതികളാം സഖികൾ അതിനുത്തരം പറഞ്ഞു
30 കിട്ടിയകൊള്ള അവർ പങ്കിടുകയല്ലയോ
31 യഹോവേ അവിടത്തെ ശത്രുക്കൾ ഒക്കെയും ഇതുപോലെ നശിക്കട്ടെ

Add Note