നഹൂം

OMCV Malayalam Contemporary Version
2
1 നിനവേ ഒരു സംഹാരകൻ നിനക്കെതിരേ മുന്നേറിവരുന്നു
2 യഹോവ യാക്കോബിന്റെ മഹിമയെ
3 അവന്റെ യോദ്ധാക്കളുടെ പരിച ചെമന്നത്
4 രഥങ്ങൾ തെരുവുകളിലൂടെ പായുന്നു
5 നിനവേ തന്റെ തെരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെ വിളിപ്പിക്കുന്നു
6 നദിയിലെ മടക്കെട്ടുകൾ തുറന്നുവിടുന്നു
7 നിനവേയെ തടവുകാരിയാക്കി കൊണ്ടുപോകുന്നതിന്
8 നിനവേ ഒരു ജലാശയംപോലെ ആകുന്നു
9 വെള്ളി കൊള്ളയടിക്കുക
10 അവൾ കൊള്ളയടിക്കപ്പെട്ടു പിടിച്ചുപറിക്കപ്പെട്ടു ശൂന്യയുമാക്കപ്പെട്ടു
11 സിംഹങ്ങളുടെ ഗുഹ എവിടെ
12 സിംഹം തന്റെ കുട്ടികൾക്കുവേണ്ടി ആവശ്യത്തിനു കൊന്നു
13 ഞാൻ നിനക്ക് എതിരാണ്

Add Note