എസ്ഥേർ
OMCV Malayalam Contemporary Version
1
അഹശ്വേരോശ്
രാജാവ്
രാജ്യത്തുടനീളം
വിദൂരതീരങ്ങൾക്കും
കരം
ഏർപ്പെടുത്തി
2
അദ്ദേഹത്തിന്റെ
അധികാരത്തിന്റെയും
ശക്തിയുടെയും
എല്ലാ
പ്രവൃത്തികളും
മൊർദെഖായിക്കു
നൽകിയ
ബഹുമതിയുടെ
കാര്യങ്ങളും
മേദ്യയിലെയും
പാർസ്യയിലെയും
രാജാക്കന്മാരുടെ
ചരിത്രഗ്രന്ഥങ്ങളിൽ
രേഖപ്പെടുത്തിയിട്ടില്ലേ
3
മൊർദെഖായി
എന്ന
യെഹൂദൻ
അഹശ്വേരോശ്
രാജാവിനു
രണ്ടാമനും
യെഹൂദന്മാരുടെ
ഇടയിൽ
ഉന്നതനും
തന്റെ
വർഗക്കാരുടെ
ഇടയിൽ
സമ്മതനും
ആയിരുന്നു
കാരണം
അദ്ദേഹം
തന്റെ
ജനത്തിന്റെ
നന്മയ്ക്കായിട്ടു
പ്രവർത്തിക്കയും
അവരുടെ
അഭിവൃദ്ധിക്കായി
നിലകൊള്ളുകയും
ചെയ്തു