ആമോസ്

OMCV Malayalam Contemporary Version
6
1 സീയോനിൽ നിർവിചാരികളായിരിക്കുന്നവർക്കും
2 കൽനെയിൽച്ചെന്ന് അതിനെ നോക്കുക
3 നിങ്ങൾ ദുർദിനം നീട്ടിവെക്കുന്നു
4 ദന്താലംകൃതമായ കട്ടിലുകളിൽ നിങ്ങൾ കിടക്കുന്നു
5 നിങ്ങൾ ദാവീദിനെപ്പോലെ കിന്നരങ്ങൾ ഉപയോഗിക്കുന്നു
6 നിങ്ങൾ ചഷകങ്ങൾ നിറയെ വീഞ്ഞു കുടിക്കുന്നു
7 അതുകൊണ്ടു നിങ്ങൾ ആദ്യം പ്രവാസത്തിലേക്കു പോകേണ്ടിവരും
8 യഹോവയായ കർത്താവു തന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു
9 ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാൽ അവരും മരിച്ചുപോകും
10 മൃതശരീരങ്ങളെ ദഹിപ്പിക്കേണ്ടതിനു വീട്ടിൽനിന്ന് പുറത്തുകൊണ്ടുപോകാൻ അവരുടെ ഒരു ബന്ധു വന്നു വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരുവനോടു നിന്റെ അടുക്കൽ ആരെങ്കിലും ഉണ്ടോ എന്നു ചോദിക്കും അപ്പോൾ ഇല്ല ശബ്ദിക്കരുത് നാം യഹോവയുടെ നാമം ഉച്ചരിക്കരുത് എന്ന് അവൻ പറയും
11 യഹോവ കൽപ്പന അയച്ചുകഴിഞ്ഞു
12 കുതിര പാറപ്പുറത്ത് ഓടുമോ
13 ലോ ദേബാരിനെ കീഴടക്കിയതിൽ ആനന്ദിച്ചുകൊണ്ട്
14 സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു

Add Note