ഇയ്യോബ്
OMCV Malayalam Contemporary Version
1
ഇതിനുശേഷം
ഇയ്യോബ്
വായ്
തുറന്നു
തന്റെ
ജന്മദിനത്തെ
ശപിച്ചു
2
ഇയ്യോബ്
ഇപ്രകാരം
പ്രതികരിച്ചു
3
ഞാൻ
ജനിച്ച
ദിവസം
നശിച്ചുപോകട്ടെ
4
ആ
ദിവസം
അന്ധകാരപൂരിതമാകട്ടെ
5
ഇരുട്ടും
അന്ധതമസ്സും
അതിനെ
അധീനമാക്കട്ടെ
6
ആ
രാത്രിയെ
ഇരുട്ടു
പിടികൂടട്ടെ
7
ആ
രാത്രി
വന്ധ്യയായിത്തീരട്ടെ
8
ശപിക്കാൻ
വിദഗ്ദ്ധരായവർ
തങ്ങളുടെ
ശാപംകൊണ്ട്
ലിവ്യാഥാനെപ്പോലും
ഉണർത്താൻ
കഴിവുള്ളവർ
9
ആ
ദിവസത്തെ
ഉദയനക്ഷത്രങ്ങൾ
ഇരുണ്ടുപോകട്ടെ
10
കാരണം
അത്
എന്റെ
അമ്മയുടെ
ഗർഭദ്വാരം
അടച്ചുകളഞ്ഞില്ലല്ലോ
11
ജനനത്തിങ്കൽത്തന്നെ
ഞാൻ
മരിച്ചുപോകാഞ്ഞതെന്തുകൊണ്ട്
12
കാൽമുട്ടുകൾ
എന്നെ
സ്വാഗതം
ചെയ്തതെന്തിന്
13
ജനനദിവസംതന്നെ
ഞാൻ
മരിച്ചിരുന്നെങ്കിൽ
ഇപ്പോൾ
ഞാൻ
ഉറങ്ങി
വിശ്രമിക്കുകയായിരുന്നേനേ
14
തങ്ങൾക്കുവേണ്ടി
പടുത്തുയർത്തിയ
കീർത്തിസ്തംഭങ്ങൾ
ഭൂമിയിലെ
രാജാക്കന്മാരോടും
ഭരണാധിപന്മാരോടുമൊപ്പം
15
സ്വർണശേഖരമുള്ള
പ്രഭുക്കന്മാരോടൊപ്പമോ
16
അഥവാ
ഗർഭമലസിപ്പോയ
ചാപിള്ളപോലെ
17
അവിടെ
ദുഷ്ടർ
കലഹമുണ്ടാക്കുന്നില്ല
18
അവിടെ
ബന്ദിതരെല്ലാം
ആശ്വസിക്കുന്നു
19
ചെറിയവരും
വലിയവരും
അവിടെയുണ്ട്
20
ദുരിതമനുഭവിക്കുന്നവർക്കു
പ്രകാശവും
21
അവർ
മരിക്കുന്നതിനായി
ആഗ്രഹിക്കുന്നു
എന്നാൽ
മരണം
അവർക്കു
ലഭിക്കാതെപോകുന്നു
22
കുഴിമാടത്തിലെത്തുമ്പോൾ
അവർ
ആനന്ദിക്കുന്നു
23
അടുത്ത
ചുവട്
കാണാതെ
തന്റെ
വഴി
മറവായിരിക്കുന്ന
മനുഷ്യന്
24
ഭക്ഷണം
കാണുമ്പോൾ
എനിക്കു
നെടുവീർപ്പുണ്ടാകുന്നു
25
ഞാൻ
പേടിച്ചിരുന്നത്
എനിക്കു
സംഭവിച്ചിരിക്കുന്നു
26
ഞാൻ
അസ്വസ്ഥനും
ആശ്വാസരഹിതനുമാണ്