ഇയ്യോബ്

OMCV Malayalam Contemporary Version
27
1 ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു
2 എനിക്കു നീതി നിഷേധിച്ച്
3 എന്നിൽ ജീവനുള്ള കാലത്തോളം
4 എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല
5 നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല
6 എന്റെ നീതിനിഷ്ഠയിൽ ഞാൻ ഉറച്ചുനിൽക്കും അതു ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല
7 എന്റെ ശത്രു ദുഷ്ടരെപ്പോലെയും
8 അഭക്തർ ഛേദിക്കപ്പെടുകയും
9 അവർക്കു കഷ്ടത വരുമ്പോൾ
10 അവർ സർവശക്തനിൽ സന്തോഷിക്കുമോ
11 ദൈവശക്തിയെക്കുറിച്ചു ഞാൻ നിങ്ങളെ പഠിപ്പിക്കാം
12 ഇതാ നിങ്ങളെല്ലാവരും ഇതു നേരിട്ടു കണ്ടുകഴിഞ്ഞു
13 ഇതെല്ലാം ദൈവം ദുഷ്ടമനുഷ്യർക്കു നൽകുന്ന ഭാഗധേയവും
14 അവർക്ക് എത്രയധികം മക്കൾ ഉണ്ടായാലും അവരെല്ലാം വാളിനു വിധിക്കപ്പെട്ടിരിക്കുന്നു
15 അവരിൽ ശേഷിക്കുന്നവരെ മഹാമാരി കുഴിമാടത്തിലെത്തിക്കും
16 അവർ മണ്ണുപോലെ വെള്ളി വാരിക്കൂട്ടിയാലും
17 അവർ ശേഖരിച്ചുവെക്കുന്നവ നീതിനിഷ്ഠർ ധരിക്കും
18 അവർ പണിയുന്ന വീട് പട്ടുനൂൽപ്പുഴുവിന്റെ കൂടുപോലെ
19 ധനികരായി അവർ കിടക്കയിലേക്കു പോകുന്നു എന്നാൽ പിന്നീട് അങ്ങനെ ചെയ്യാൻ കഴിയില്ല
20 പ്രളയംപോലെ ഭയം അവരെ കീഴടക്കുന്നു
21 കിഴക്കൻകാറ്റ് അവരെ എടുത്തുകൊണ്ടുപോകുന്നു
22 അതിന്റെ ശക്തിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെ
23 അത് അവരെ നോക്കി കൈകൊട്ടും

Add Note