ഇയ്യോബ്
OMCV Malayalam Contemporary Version
1
വെള്ളിക്ക്
ഒരു
ഖനിയും
2
ഇരുമ്പ്
മണ്ണിൽനിന്നെടുക്കുന്നു
3
മനുഷ്യർ
അന്ധകാരത്തിന്
അറുതി
വരുത്തുന്നു
4
ആൾപ്പാർപ്പുള്ള
സ്ഥലത്തുനിന്ന്
അകലെയായി
അവർ
ഒരു
തുരങ്കം
നിർമിക്കുന്നു
5
ഭൂമിയിൽനിന്ന്
മനുഷ്യൻ
ആഹാരം
വിളയിക്കുന്നു
6
അതിലെ
പാറകളിൽനിന്ന്
ഇന്ദ്രനീലക്കല്ലുകൾ
ലഭിക്കുന്നു
7
ഇരപിടിയൻപക്ഷി
ആ
വഴി
അറിയുന്നില്ല
8
വന്യമൃഗങ്ങൾ
ആ
വഴി
താണ്ടിയിട്ടില്ല
9
മനുഷ്യകരങ്ങൾ
തീക്കല്ലിൽ
ആഞ്ഞുപതിക്കുന്നു
10
അവർ
പാറയിലൂടെ
തുരങ്കങ്ങൾ
വെട്ടിയുണ്ടാക്കുന്നു
11
അവർ
നദികളുടെ
പ്രഭവസ്ഥാനം
തെരഞ്ഞു
കണ്ടെത്തുന്നു
12
എന്നാൽ
ജ്ഞാനം
എവിടെനിന്നാണു
കണ്ടെത്തുന്നത്
13
അതിന്റെ
മൂല്യം
മർത്യർ
ഗ്രഹിക്കുന്നില്ല
14
അത്
എന്നിലില്ല
എന്ന്
ആഴി
പറയുന്നു
15
മേൽത്തരമായ
തങ്കംകൊടുത്ത്
അതു
വാങ്ങാൻ
കഴിയുകയില്ല
16
ഓഫീർതങ്കംകൊണ്ട്
അതിന്റെ
വിലമതിക്കുക
അസാധ്യം
17
സ്വർണമോ
സ്ഫടികമോ
അതിനു
തുല്യമാകുകയില്ല
18
പവിഴത്തിന്റെയും
സൂര്യകാന്തത്തിന്റെയും
കാര്യം
പറയുകയേ
വേണ്ട
19
കൂശ്
ദേശത്തുള്ള
പുഷ്യരാഗംപോലും
അതിനോടുപമിക്കാവുന്നതല്ല
20
അങ്ങനെയെങ്കിൽ
ജ്ഞാനം
എവിടെനിന്നു
വരുന്നു
21
ജീവനുള്ള
സകലരുടെയും
കണ്ണുകൾക്ക്
അതു
മറഞ്ഞിരിക്കുന്നു
22
നരകവും
മരണവും
പറയുന്നു
23
അതിലേക്കുള്ള
വഴി
ദൈവംമാത്രം
അറിയുന്നു
24
കാരണം
ഭൂസീമകൾ
അവിടത്തേക്കു
ദൃശ്യമാണ്
25
കാറ്റിന്റെ
ശക്തി
അവിടന്നു
നിജപ്പെടുത്തിയപ്പോൾ
26
അവിടന്നു
മഴയ്ക്ക്
ഒരു
കൽപ്പനയും
27
അവിടന്ന്
ജ്ഞാനത്തെ
കാണുകയും
അതിന്റെ
മൂല്യം
നിർണയിക്കുകയും
ചെയ്തു
28
കണ്ടാലും
കർത്താവിനോടുള്ള
ഭക്തി
അതാണ്
ജ്ഞാനം