യിരെമ്യാവ്
OMCV Malayalam Contemporary Version
1
യെഹൂദാരാജാവും
യോശിയാവിന്റെ
മകനുമായ
യെഹോയാക്കീമിന്റെ
നാലാമാണ്ടിൽ
നേര്യാവിന്റെ
മകനായ
ബാരൂക്ക്
യിരെമ്യാപ്രവാചകൻ
പറഞ്ഞുകൊടുത്തതനുസരിച്ച്
അദ്ദേഹത്തിന്റെ
വചനങ്ങൾ
എല്ലാം
ഒരു
പുസ്തകത്തിൽ
എഴുതി
പിന്നീട്
ഈ
വചനങ്ങൾ
യിരെമ്യാവ്
ബാരൂക്കിന്
പറഞ്ഞുകൊടുക്കുകയുണ്ടായി
2
ബാരൂക്കേ
ഇസ്രായേലിന്റെ
ദൈവമായ
യഹോവ
നിന്നോട്
ഇപ്രകാരം
അരുളിച്ചെയ്യുന്നു
3
എനിക്ക്
അയ്യോ
കഷ്ടം
എന്റെ
വേദനയോടൊപ്പം
യഹോവ
എനിക്കു
ദുഃഖവും
കൂട്ടിയിരിക്കുന്നു
ഞരക്കംകൊണ്ടു
ഞാൻ
തളർന്നിരിക്കുന്നു
എനിക്ക്
ഒരു
ആശ്വാസം
ലഭിക്കുന്നില്ല
എന്നു
നീ
പറഞ്ഞുവല്ലോ
4
എന്നാൽ
നിന്നോടു
പറയുന്നതിനായി
യഹോവ
എന്നോട്
കൽപ്പിച്ചത്
യഹോവ
ഇപ്രകാരം
അരുളിച്ചെയ്യുന്നു
ഭൂമിയിലെങ്ങും
ഞാൻ
പണിതതിനെ
ഇടിച്ചുകളയും
ഞാൻ
നട്ടതിനെ
ഞാൻ
പറിച്ചുകളയും
5
അങ്ങനെയെങ്കിൽ
നീ
നിനക്കായിത്തന്നെ
വലിയ
കാര്യങ്ങൾ
അന്വേഷിക്കണമോ
അന്വേഷിക്കരുത്
കാരണം
ഞാൻ
സകലജനത്തിന്മേലും
വിനാശംവരുത്തും
എന്ന്
യഹോവയുടെ
അരുളപ്പാട്
എന്നാൽ
നീ
പോകുന്നിടത്തെല്ലാം
നിന്റെ
ജീവൻ
കഷ്ടിച്ച്
ഞാൻ
രക്ഷപ്പെടുത്തും
എന്ന്
യഹോവ
അരുളിച്ചെയ്യുന്നു