യിരെമ്യാവ്

OMCV Malayalam Contemporary Version
30
1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു
2 ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു ഞാൻ നിന്നോട് അരുളിച്ചെയ്തിട്ടുള്ള വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതിവെക്കുക
3 ഞാൻ ഇസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുന്നതിനുള്ള കാലം വരുന്നു ഞാൻ അവരുടെ പൂർവികർക്ക് അവകാശമാക്കാൻ നൽകിയ ദേശത്തേക്ക് ഞാൻ അവരെ തിരികെവരുത്തും അവർ വീണ്ടും അതിനെ അവകാശമാക്കും എന്ന് യഹോവയുടെ അരുളപ്പാട്
4 ഇസ്രായേലിനെയും യെഹൂദ്യയെയുംകുറിച്ച് യഹോവ അരുളിച്ചെയ്ത വചനങ്ങൾ ഇവയാകുന്നു
5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
6 ഒരു പുരുഷനു പ്രസവിക്കാൻ കഴിയുമോ
7 അയ്യോ ദിവസം എത്ര ഭയാനകമായിരിക്കുന്നു
8 ദിവസത്തിൽ ഞാൻ അവന്റെ നുകം
9 എന്നാൽ തങ്ങളുടെ ദൈവമായ യഹോവയെയും
10 അതുകൊണ്ട് എന്റെ ദാസനായ യാക്കോബേ ഭയപ്പെടേണ്ട
11 ഞാൻ നിങ്ങളോടുകൂടെയുണ്ട് ഞാൻ നിങ്ങളെ രക്ഷിക്കും
12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
13 നിന്റെ വ്യവഹാരം നടത്താൻ ആരുമില്ല
14 നിന്റെ കാമുകന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു
15 നിന്റെ മുറിവിനെപ്പറ്റി നീ നിലവിളിക്കുന്നതെന്ത്
16 എന്നാൽ നിന്നെ തിന്നുകളയുന്നവരെല്ലാം തിന്നുകളയപ്പെടും
17 എന്നാൽ ഞാൻ നിന്നെ രോഗത്തിൽനിന്ന് വിടുവിക്കും
18 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
19 അവരിൽനിന്നു സ്തോത്രഗാനങ്ങളും
20 അവരുടെ മക്കൾ പൂർവകാലത്തെപ്പോലെയാകും
21 അവരുടെ അധിപതി അവരിൽ ഒരുവനായിരിക്കും
22 അതുകൊണ്ട് നിങ്ങൾ എന്റെ ജനമായിരിക്കും
23 ഇതാ യഹോവയുടെ കൊടുങ്കാറ്റ്
24 യഹോവയുടെ ഉഗ്രകോപം

Add Note