യെശയ്യാവ്
OMCV Malayalam Contemporary Version
1
ഉസ്സീയാരാജാവ്
മരിച്ച
വർഷത്തിൽ
ഉത്തുംഗവും
ഉന്നതവുമായ
സിംഹാസനത്തിൽ
ഉപവിഷ്ടനായിരിക്കുന്ന
കർത്താവിനെ
ഞാൻ
കണ്ടു
അവിടത്തെ
അങ്കിയുടെ
തൊങ്ങലുകൾ
ആലയത്തെ
നിറച്ചിരുന്നു
2
സാറാഫുകൾ
അവിടത്തെ
മുകളിലായി
നിന്നിരുന്നു
ഓരോ
സാറാഫിനും
ആറു
ചിറകുവീതം
ഉണ്ടായിരുന്നു
രണ്ടുകൊണ്ട്
അവർ
മുഖം
മൂടി
രണ്ടുകൊണ്ടു
കാൽ
മൂടി
രണ്ടുകൊണ്ടു
പറന്നു
3
അവർ
പരസ്പരം
ഇപ്രകാരം
വിളിച്ചുപറയുന്നുണ്ടായിരുന്നു
4
അവർ
ആർക്കുന്ന
ശബ്ദത്താൽ
ആലയത്തിന്റെ
കട്ടിളക്കാലുകളും
വാതിൽപ്പടികളും
കുലുങ്ങി
ആലയം
പുകകൊണ്ടു
നിറഞ്ഞു
5
അപ്പോൾ
ഞാൻ
എനിക്ക്
അയ്യോ
കഷ്ടം
ഞാൻ
നശിച്ചു
ഞാൻ
അശുദ്ധ
അധരങ്ങളുള്ള
ഒരു
മനുഷ്യൻ
അശുദ്ധമായ
അധരങ്ങളുള്ള
ജനത്തിന്റെ
നടുവിൽ
പാർക്കുകയും
ചെയ്യുന്നു
എന്റെ
കണ്ണ്
സൈന്യങ്ങളുടെ
യഹോവയായ
രാജാവിനെ
കണ്ടല്ലോ
എന്നു
കരഞ്ഞു
6
അപ്പോൾ
സാറാഫുകളിൽ
ഒരാൾ
കൈയിൽ
ജ്വലിക്കുന്ന
ഒരു
തീക്കനലുമായി
എന്റെ
അടുക്കൽ
പറന്നെത്തി
അത്
അദ്ദേഹം
കൊടിൽകൊണ്ട്
യാഗപീഠത്തിൽനിന്ന്
എടുത്തതായിരുന്നു
7
ആ
കനൽകൊണ്ട്
എന്റെ
അധരം
സ്പർശിച്ചുകൊണ്ട്
ആ
ദൂതൻ
പറഞ്ഞു
നോക്കൂ
ഇതു
നിന്റെ
അധരങ്ങളെ
സ്പർശിച്ചതിനാൽ
നിന്റെ
അകൃത്യം
നീക്കപ്പെട്ടിരിക്കുന്നു
നിന്റെ
പാപം
ക്ഷമിക്കപ്പെട്ടിരിക്കുന്നു
8
അതിനുശേഷം
ഞാൻ
ആരെ
അയയ്ക്കേണ്ടൂ
ആർ
നമുക്കുവേണ്ടി
പോകും
എന്നു
ചോദിക്കുന്ന
കർത്താവിന്റെ
ശബ്ദം
ഞാൻ
കേട്ടു
9
അവിടന്ന്
എന്നോട്
നീ
പോയി
ഈ
ജനത്തോടു
പറയുക
10
ഈ
ജനത്തിന്റെ
ഹൃദയം
കഠിനമാക്കുക
11
കർത്താവേ
എപ്പോൾവരെ
എന്നു
ഞാൻ
ചോദിച്ചു
12
യഹോവ
എല്ലാവരെയും
വിദൂരത്ത്
അയയ്ക്കുന്നതുവരെ
13
അതിൽ
ഒരു
ദശാംശമെങ്കിലും
ശേഷിച്ചാൽ